Image

ചമ്രവട്ടം പാലം നിര്‍മാണത്തില്‍ 35 കോടിയുടെ അഴിമതി; സൂരജിനെതിരെ വീണ്ടും എഫ്‌.ഐ.ആര്‍

Published on 16 October, 2019
ചമ്രവട്ടം പാലം നിര്‍മാണത്തില്‍ 35 കോടിയുടെ അഴിമതി; സൂരജിനെതിരെ വീണ്ടും എഫ്‌.ഐ.ആര്‍

കൊച്ചി: ചമ്രവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട്‌ ടി.ഒ സ്റ്റര്‍ ചെയ്യും. മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതിയാണ്‌ വിജിലന്‍സിന്‌ ഇത്‌ സംബന്ധിച്ച നിര്‍ദേശം നല്‍കിയത്‌. 

അഞ്ച്‌ അപ്രോച്ച്‌ റോഡുകള്‍ക്ക്‌ ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കിയെന്നാണ്‌ കേസ്‌. 35 കോടിയുടെ അഴിമതി നടത്തിയെന്നാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക