Image

മാത്യു ജോര്‍ജ്ജ് ഷിക്കാഗോയില്‍ നിര്യാതനായി സംസ്‌ക്കാരം വെള്ളിയാഴ്ച.

Published on 16 October, 2019
മാത്യു ജോര്‍ജ്ജ് ഷിക്കാഗോയില്‍ നിര്യാതനായി  സംസ്‌ക്കാരം വെള്ളിയാഴ്ച.
ഷിക്കാഗോ:   ഉടുമ്പന്നൂര്‍ കമ്പക്കുന്നേല്‍ വീട്ടില്‍ മാത്യു ജോര്‍ജ്ജ് (ജോയ്   60 വയസ്സ് ) ഷിക്കാഗോയില്‍ നിര്യാതനായി. പരേതന്റെ ഭാര്യ സീന മാത്യു കല്ലൂര്‍ക്കാട്
റാത്തപ്പിള്ളില്‍  കുടുംബാംഗമാണ്.

മക്കള്‍ : ഷിഫി, ജീനാ, ജോഷ്.
മരുമകന്‍ : സാം തോമസ് ( ഹൂസ്റ്റണ്‍)
 
പൊതുദര്‍ശനം : ഒക്ടോബര്‍  17 ന് വ്യാഴാഴ്ച വൈകുന്നേരം 5  9 വരെ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ച് (5000, St Charles Rd, Bellwood, IL 60104) 

സംസ്‌കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 18 ന് വെള്ളിയാഴ്ച രാവിലെ 10 നു സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ച് നടത്തുന്നതും ശുശ്രൂഷകള്‍ക്ക് ശേഷം ക്വീന്‍ ഓഫ് ഹെവന്‍ കാത്തലിക് സെമിത്തേരിയില്‍ ( 1400, S Wolf Rd, Hillside, IL 60162)  മൃതദേഹം സംസ്‌ക്കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

സാം തോമസ്  832 771 9834

മാത്യു ജോര്‍ജ്ജ് ഷിക്കാഗോയില്‍ നിര്യാതനായി  സംസ്‌ക്കാരം വെള്ളിയാഴ്ച.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക