കുന്നുംപറമ്പിലെ നന്മക്കുമിള (കവിത: ബിന്ദു രാമചന്ദ്രന്‍)
SAHITHYAM
15-Oct-2019
SAHITHYAM
15-Oct-2019

ഒട്ടൊന്നുയര്‍ന്നും
മെല്ലെ ചരിഞ്ഞും
മഴവില്‍ ചൊരിഞ്ഞും
പുറമെ ചിരിച്ചും
മെല്ലെ ചരിഞ്ഞും
മഴവില്‍ ചൊരിഞ്ഞും
പുറമെ ചിരിച്ചും
ഹൃദയം തുറന്നും
വിലസും കുമിള.
പെണ്ണിന്‍ വിരലാല്‍
പരിഭവ മൊഴിയാല്‍
വാക്കിന്‍ മുനയാല്‍
പൊട്ടിത്തെറിച്ചു .
ഇഷ്ടക്കേടാല്‍
സ്വത്വം മറന്നു
സത്യം തെളിഞ്ഞു
കുമിള പൊളിഞ്ഞു.
വിലസും കുമിള.
പെണ്ണിന്‍ വിരലാല്‍
പരിഭവ മൊഴിയാല്‍
വാക്കിന്‍ മുനയാല്‍
പൊട്ടിത്തെറിച്ചു .
ഇഷ്ടക്കേടാല്‍
സ്വത്വം മറന്നു
സത്യം തെളിഞ്ഞു
കുമിള പൊളിഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments