Image

ഇന്ത്യന്‍ സമ്‌ബദ്‌ വ്യവസ്ഥ ദുര്‍ബലാവസ്ഥയിലാണ്‌; നൊബേല്‍ ജേതാവ്‌ അഭിജിത്‌ ബാനര്‍ജി

Published on 15 October, 2019
ഇന്ത്യന്‍ സമ്‌ബദ്‌ വ്യവസ്ഥ ദുര്‍ബലാവസ്ഥയിലാണ്‌; നൊബേല്‍ ജേതാവ്‌ അഭിജിത്‌ ബാനര്‍ജി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്‌ബത്തികാവസ്ഥയെക്കുറിച്ച്‌ ആശങ്ക പങ്കുവെച്ച്‌ സാമ്‌ബത്തിക നൊബേല്‍ ജേതാവ്‌ അഭിജിത്‌ ബാനര്‍ജി. 

'സാമ്‌ബത്തികവളര്‍ച്ചയെക്കുറിച്ചുള്ള ഇപ്പോഴത്തെ രേഖകള്‍ വെച്ചുനോക്കുമ്‌ബോള്‍ സമീപഭാവിയില്‍ സമ്‌ബദ്‌ വ്യവസ്ഥ പുനരുജ്ജീവിക്കുമെന്നകാര്യത്തില്‍ ഉറപ്പില്ല'.'കഴിഞ്ഞ അഞ്ചാറുവര്‍ഷം അല്ലറചില്ലറ വളര്‍ച്ചയ്‌ക്കു നാം സാക്ഷികളായി. എന്നാല്‍, ഇപ്പോള്‍ ആ ഉറപ്പ്‌ നഷ്ടമായിരിക്കുന്നു.'- അദ്ദേഹം പറഞ്ഞു.

'20 വര്‍ഷമായി ഞാന്‍ ഈ ഗവേഷണം നടത്തുന്നു. ദാരിദ്ര്യനിര്‍മാര്‍ജനത്തിന്‌ പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്‌' -അദ്ദേഹം പറഞ്ഞു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക