Image

എലിസബത്ത് വാറന്‍ ഒന്നാം സ്ഥാനത്ത് പുതിയ സര്‍വ്വെ

പി പി ചെറിയാന്‍ Published on 15 October, 2019
എലിസബത്ത് വാറന്‍ ഒന്നാം സ്ഥാനത്ത് പുതിയ സര്‍വ്വെ
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളില്‍ ഇതുവരെ ഓന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്ന ജൊ ബൈസനെ പിന്‍ തള്ളി എലിസബത്ത് വാറന്‍ മുന്‍പന്തിയിലെത്തിയതായി ഒക്ടോബര്‍ 14 തിങ്കളാഴ്ച ക്വനിപേയ്ക്ക് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച സര്‍വ്വെയില്‍ ചൂണ്ടികാണിക്കുന്ന പുതിയ സര്‍വ്വെയില്‍ ഇരുപത്തിയേഴ് ശതമാനം വോട്ടുകളാണ് ജൊ ബൈഡന് ലഭിച്ചത്. എന്നാല്‍ എലിസബത്ത് വാറന്‍ 30 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കി ഒന്നാം സ്ഥാനത്തെത്തി.

മൂന്നാം സ്ഥാനത്ത് എത്തിയ ബര്‍ണി സാന്‍ഡേഴ്‌സിന് 11 ശതമാനം വോട്ടുകള്‍ മാത്രമാണ് വോട്ടകളും നേടി.

കഴിഞ്ഞ ഓഗസ്റ്റില്‍ ബൈഡന് 4 ശതമാനം പിന്തുണച്ചപ്പോള്‍ വാറന് ലഭിച്ചത് 21 ശതമാനമായിരുന്നു.

ജൊ ബൈഡനും, മകനും ഉക്രെയ്ന്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതും, ബൈഡന്‍ ഡിബേറ്റുകളില്‍ മെട്ടപ്പെട്ട പ്രകടനം കാഴ്ചവെക്കാത്തതുമാണ് ശതമാനം കുറഞ്ഞതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.

അമേരിക്കക്ക് പുതിയൊരു വനിതാ പ്രസിഡന്റ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ഹിലരി ക്ലിന്റന്‍ പരാജയപ്പെട്ടിടത്ത് വാറന്‍ വിജയിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിച്ചു കൊണ്ടിരിക്കുന്നത്. ബെര്‍ണിസാന്റേഴ്‌സ് വളരെ പിന്നോക്കം പോയതും, വാറന് അനുകൂലമായി മാറിയിരിക്കുന്നത്.
എലിസബത്ത് വാറന്‍ ഒന്നാം സ്ഥാനത്ത് പുതിയ സര്‍വ്വെ
Join WhatsApp News
Tom Abraham 2019-10-16 11:22:53
Biden or Warren, Democrats must base their campaign on facts, truth. Should taxpayers bear all expenses for wars abroad investigations, drug captures ?
എവിടെ ആയിരുന്നു ഇ രാജ്യ സ്നേഹി? 2019-10-16 12:04:36
33 തവണ ആണ് ബെന്ക്കാസി അന്യേഷനം റിപ്പപ്ലിക്ക്ന്‍സ് നടത്തിയത്. ഇപ്പോള്‍ ടാക്സ് പെയെര്സ്ന്‍റെ പണം ചിലവാക്കുന്നു എന്ന് കീറ്റുന്ന വെക്തി എവിടെ ആയിരുന്നു? മസാലദോശ തിന്നാന്‍ പോയിരിക്കുക ആയിരുന്നോ?
ഇപ്പോള്‍ ഹൌസ്‌ അന്യെഷിക്കുന്നത് നിങ്ങളുടെ ട്രുംപും കൂട്ടരും നടത്തിയ രാജ്യ ദ്രോഹം ആണ്. ഇവന്‍ എല്ലാം ജെയിലില്‍ പോകും. അപ്പോള്‍ താന്‍ അത്മഹത്യ തെന്നെ ചെയ്യുമോ?
Boby Varghese 2019-10-15 13:43:50
Quid pro Joe is out. His son made billions while Biden is vice president. If Biden were the president, his son would have made 50 billions. Typical swamp dwellers of Washington D.C.

Trump is trying to drain the swamp. The Clintons, Bushes, Obamas, Bidens  etc etc trying to defeat Trump.
Leave us alone 2019-10-16 12:12:36
It is your wishful thinking. There is no good news for Trump.  Trump and Giuliani's racketeering will soon  be exposed. His secret vault will be opened and his conversation with Putin and  prince Mohammed bin Salman of Saudi Arabia will be brought out to light. It is better for you to pack things along with your other buddies and go to Russia where all the crooks like Edward Snowdan sought refuge.  Please don't come back.  Die there and leave us alone  
1 മണി -ഇമ്പീച് നുസ്‌ 2019-10-16 13:42:32

ഉക്രെയിന്‍/ ഹൂളിയനി ചാര പണിയില്‍ ബന്ധം ഉള്ള മുന്നാമത്തെ ആളിനെ FBI, ജെ ഫ് കെ എയര്‍ പോര്‍ട്ടില്‍ വച്ച് അറസ്റ്റു ചെയ്തു.

അടുത്തത് ജൂളിയാനിയോ?

മനുഷ കടത്ത്, സെക്സ് റാക്കറ്റ്, നടത്തിയ മുന്നുര്‍ പേരെ കനേഡിയന്‍ പോലിസ് പിടികൂടി.

തുര്‍ക്കി സിറിയന്‍ പ്രദേസങ്ങളില്‍ നടത്തുന്ന ആക്രമണം അമേരിക്കയുടെ പ്രശ്നം അല്ല എന്ന് ട്രുംപ്. അമേരിക്കന്‍ പട്ടാളത്തെ ട്രുംപ് പിന്‍വലിച്ച ഉടനെ റഷ്യ , അമേരിക്കന്‍ പട്ടാള ക്യാമ്പ് കൈയേറി.

പണക്കാര്‍ക്ക് വേണ്ടി മാത്രം അല്ല സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌, എല്ലാവരും സ്റ്റോക്ക്‌ മാര്‍ക്കറ്റില്‍ പണം ഇടും എന്ന് ട്രുംപ്.

ഇപ്പോള്‍ സൌദിഅറേബ്യയില്‍ ഉള്ള പട്ടാളം കൂടാതെ 2൦൦൦൦ ട്രൂപ്സിനെ കൂടി അയച്ച ട്രുംപ് പറയുന്നു' ഞാന്‍ പട്ടാളക്കാരെ തിരികെ കൊണ്ടുവരാന്‍ വേണ്ടിയാണ് സിറിയയില്‍ നിന്നും പട്ടാളത്തെ പിന്‍വലിച്ചത്'. റഷ്യയെ സഹായിക്കാന്‍ ആണ് ഇപ്രകാരം ചെയ്തത്.


ധുര്‍സോപ്നം 2019-10-16 15:37:36
Sen. Lindsey Graham (R-SC) is not happy with Donald Trump’s decision to abandon the Kurds in Syria. In fact, the Republican Senator, who has been a prominent defender of the president, appeared on the Christian Broadcasting Network (CBN) on Tuesday and threatened to be “Trump’s worst nightmare” if he did not fix his mess.
 ലിന്‍സിയെ അത്ര വിശ്വസിക്കാനും പറ്റില്ല. തിരഞ്ഞെടുപ്പിന് മുമ്പ് ട്രമ്പ്‌ അമേരിക്ക നശിപ്പിക്കും എന്ന് പറഞ്ഞ ലിന്‍സി ഇന്ന് വരെ ഫുള്‍ സപ്പോര്‍ട്ട് ആയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക