Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അച്ചീവേഴ്‌സ് പുരസ്­കാരങ്ങള്‍ സമ്മാനിച്ചു

Published on 09 May, 2012
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അച്ചീവേഴ്‌സ് പുരസ്­കാരങ്ങള്‍ സമ്മാനിച്ചു
കൊളോണ്‍: മെയ് 3,4,5,6 തീയതികളില്‍ ജര്‍മനിയില്‍ വെച്ച് നടന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എട്ടാം ലോക മലയാളി സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ 10 മലയാളികളെ ഗ്ലോബല്‍ അച്ചീവേഴ്‌­സ് അവാര്‍ഡ് നല്‍കി ആദരിച്ചു.

കെ.ജയകുമാര്‍ ഐ.എ.എസ്, ഡോ എം.വി.പിള്ള, അലക്‌­സ് കോശി (
അജ്മാന്‍), സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍, ഡോ.സണ്ണി ലൂക്ക്, ഐസക്ക് ജോണ്‍, ഷരോണ്‍ മത്തായി, ഫൈസല്‍ ഇ കുട്ടിക്കൊളോണ്‍, ഡോ.പി.വി.ചെറിയാന്‍, സണ്ണി കുലത്താക്കല്‍, ഭദ്രന്‍ എന്നിവരെയാണ് ലോക മലയാളി സമ്മേളനത്തില്‍ അവാര്‍ഡ് നല്‍കി ആദരിച്ച­ത്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അച്ചീവേഴ്‌സ് പുരസ്­കാരങ്ങള്‍ സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക