Image

കുളത്തൂരില്‍ 1.75 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു

Published on 14 October, 2019
കുളത്തൂരില്‍ 1.75 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു
മലപ്പുറം: മലപ്പുറത്ത് കുളത്തൂരില്‍ 1.75 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു. കുളത്തൂരിലെ ഫര്‍ണിച്ചര്‍ കടയില്‍ നിന്നുമാണ് പോലീസ് നോട്ടുകള്‍ കണ്ടെടുത്തത്.

 സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക