Image

ഇന്ത്യന്‍ പ്രൊഫസര്‍ക്കും ഭാര്യക്കും സാമ്പത്തിക ശാസ്ത്ര നൊബെല്‍ സമ്മാനം

Published on 14 October, 2019
ഇന്ത്യന്‍ പ്രൊഫസര്‍ക്കും ഭാര്യക്കും സാമ്പത്തിക ശാസ്ത്ര നൊബെല്‍ സമ്മാനം
സ്റ്റോക്‌ഹോം: 2019 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജിക്കും ഭാര്യ ഫ്രഞ്ച്‌യുഎസ് സ്വദേശിയായ എസ്തര്‍ ഡുഫ്‌ലോയ്ക്കും (48) യുഎസ് സ്വദേശി മൈക്കിള്‍ ക്രെമര്‍ക്കും.

ദാരിദ്രനിര്‍മാജനത്തിനുള്ള പുതിയ പരീക്ഷണ പദ്ധതികള്‍ക്കാണ് പുരസ്‌കാരം. സാമ്പത്തിക ശാസ്ത്ര നൊബേല്‍ ലഭിക്കുന്ന ആദ്യ ദമ്പതികള്‍ എന്ന റെക്കോര്‍ഡും ഇവര്‍ക്കു സ്വന്തമായി. ഈ ബഹുമതി ലഭിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ വനിതയാണു 48-കാരിയായ എസ്തര്‍ 

കൊല്‍ക്കത്ത സ്വദേശിയായ അഭിജിത് മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. ന്യായ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതില്‍ കോണ്‍ഗ്രസിനെ സഹായിച്ചിട്ടുണ്ട്

1961-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ബാനര്‍ജി സൗത്ത് പോയിന്റ് സ്‌കൂളിലും പ്രസിഡന്‍സി കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1983-ല്‍ ജെഎന്‍യുവില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. 1988-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്നു പിഎച്ച്ഡി 

Indian-origin Abhijit Banerjee wins Nobel Prize in Economics for study on poverty


Stockholm, Oct 14 (IANS) The 2019 Sveriges Riksbank Prize in Economic Sciences has been awarded to Indian-origin MIT professor Abhijit Banerjee, Esther Duflo and Michael Kremer "for their experimental approach to alleviating global poverty", it was announced on Monday.

Banerjee was born in 1961 in Mumbai. He is a Ph.D. from Harvard University and a Professor of Economics at the Massachusetts Institute of Technology, an official statement said here.

Duflo, born in 1972, is the second woman and the youngest person to be awarded the Prize in Economic Sciences, the statement added.

Join WhatsApp News
Boby Varghese 2019-10-14 09:06:21
In 2008, Paul Krugman received the Nobel Prize in economics. He turned out to be a buffoon and a total idiot.
Anthappan 2019-10-14 09:39:09
I don't know what this   uneducated Trump follower is talking about?  Before you call  some one an idiot, reason your arguments.  You may look like a genius in this response column, by throwing some big names, but may look like an idiot for such silly comments.  

Paul Robin Krugman's  theory's impact
The value of protecting "infant industries" has been defended at least since the 18th century; for example, Alexander Hamilton proposed in 1791 that this be the basis for US trade policy. What was "new" in new trade theory was the use of mathematical economics to model the increasing returns to scale, and especially the use of the network effect to argue that the formation of important industries was path dependent in a way which industrial planning and judicious tariffs might control.

The models developed predicted the national specialization-by-industry observed in the industrial world (movies in Hollywood, watches in Switzerland, etc.). The model also showed how path-dependent industrial concentrations can sometimes lead to monopolistic competition or even situations of oligopoly.

Some economists, such as Ha-Joon Chang, had argued that protectionist policies had facilitated the development of the Japanese auto industries in the 1950s, when quotas and regulations prevented import competition. Japanese companies were encouraged to import foreign production technology but were required to produce 90% of parts domestically within five years. Japanese consumers suffered in the short term by being unable to buy superior vehicles produced by the world market, but eventually gained by having a local industry that could out-compete their international rivals 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക