Image

ഭാരത സഭയ്‌ക്കിത്‌ ധന്യ നിമിഷം; മദര്‍ മറിയം ത്രേസ്യ ഇനി വിശുദ്ധ

Published on 13 October, 2019
ഭാരത സഭയ്‌ക്കിത്‌ ധന്യ നിമിഷം; മദര്‍ മറിയം ത്രേസ്യ ഇനി വിശുദ്ധ
വത്തിക്കാന്‍ സിറ്റി: ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപക വാഴ്‌ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയെ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.

  മദര്‍ മറിയം ത്രേസ്യയെക്കൂടാതെ കര്‍ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, സിസ്റ്റര്‍ മാര്‍ഗിരിറ്റ ബേയ്‌സ, സിസ്റ്റര്‍ ഡല്‍സ്‌ ലോപ്പേസ്‌ പോന്തേസ്‌ എന്നിവരെയാണ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്‌. 

ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക്‌ 1.30 നടന്ന ശുശ്രൂഷയില്‍ വച്ചാണ്‌ മാ?ര്‍പാപ്പ നാമകരണം നിര്‍വഹിച്ത്‌.വിശുദ്ധരായി ഉയര്‍ത്തപ്പെടുന്നവരുടെ രൂപതാധ്യക്ഷന്മാര്‍ സഹ കാര്‍മികരായി. മറിയം ത്രേസ്യയുടെ രൂതാധ്യക്ഷന്‍ എന്ന നി?ലയില്‍ ഇരിങ്ങാലക്കുട ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടനാണ്‌ സഹകാര്‍മികനായത്‌. 

മദര്‍ മറിയം ത്രേസ്യയുടെ വിശുദ്ധപ്രഖ്യാപനത്തോടെ കേരള കത്തോലിക്ക സഭയ്‌ക്ക്‌ ഇനി നാല്‌ വിശുദ്ധര്‍, തൃശൂര്‍ ജില്ലക്ക്‌ രണ്ടും. ഒല്ലൂരിലെ എവുപ്രാസ്യമ്മയാണ്‌ ജില്ലയില്‍ നിന്നുള്ള ആദ്യ വിശുദ്ധ. 

വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍, വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ എവുപ്രാസ്യമ്മ എന്നിവരാണു കേരള കത്തോലിക്കാ സഭയിലെ മറ്റു മൂന്നു വിശുദ്ധര്‍.

Join WhatsApp News
ഉപകാരസ്മരണ 2019-10-13 22:26:34
വിശുദ്ധനായ ഫ്രാങ്കോ ഞങ്ങളുടെ പ്രാത്ഥന കേട്ടു 
ഒരു അനുഭവ കഥ-ഉപകാര സ്മരണ 2019-10-14 11:30:57
 പരിശുദ്ധ ഫ്രാങ്കോ പിതാവേ അങ്ങേക്ക് സ്തുതി. ഞാന്‍ എന്‍റെ അനുഭവ കഥ പറയുന്നു. അങ്ങയെ പരിശുദ്ധന്‍ ആയി പ്ര്ക്യപിക്കുമ്പോള്‍ എന്‍റെ സാഷ്യം കൂടി ചേര്‍ക്കണേ! ഞാന്‍ സ്ഥിരം വയാഗ്ര ഉപയോഗിക്കുമായിരുന്നു, എന്നിട്ടും പറയത്തക്ക പ്രയോജനം ഇല്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ അങ്ങയെ മനസില്‍ ധ്യനിക്കും. പത്തു മിനിട്ടിന്‍ ഉള്ളില്‍ സംഗതി റെടി. എന്‍റെ ഭാര്യയും അത് തന്നെ ചെയ്യും. 55 വയസ്  ഉള്ള ഞങള്‍ ഇപ്പോള്‍ പതിനാറു കാരെ പോലെ ആണ്. സ്തുതി . ഇ ഉപകാരം ഒരിക്കലും മറക്കുകയും ഇല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക