Image

എല്‍ഡിഎഫില്‍ ഇപ്പോള്‍ ആരെയും എടുക്കുന്നില്ലെന്ന്‌ കാനം രാജേന്ദ്രന്‍

Published on 13 October, 2019
 എല്‍ഡിഎഫില്‍ ഇപ്പോള്‍ ആരെയും എടുക്കുന്നില്ലെന്ന്‌ കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: എല്‍ഡിഎഫില്‍ ഇപ്പോള്‍ ആരെയും എടുക്കുന്നില്ലെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്‍ഡിഎയ്‌ക്കൊപ്പം കിടന്നുറങ്ങുന്നവരെ എല്‍ഡിഎഫിലേക്ക്‌ സ്വാഗതം ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി .

'നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിനെയും തോല്‍പ്പിച്ചാണ്‌ എല്‍ഡിഎഫ്‌ വിജയം നേടിയത്‌ . 

എല്‍ഡിഎഫ്‌ രാഷ്ട്രീയവും വിശ്വാസവും കൂട്ടികലക്കില്ലെന്നും വിശ്വാസികളുടെയും അവിശ്വാസികളുടെയും താല്‍പര്യം സംരക്ഷിക്കുന്ന മത നിരപേക്ഷ മുന്നണിയാണിതെന്നും' കാനം പറഞ്ഞു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക