Image

ചെങ്കൊടിയും ഇരുമുടിയുമായി ബിജു മോനോന്‍ : നാല്‍പ്പത്തിയൊന്നിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

Published on 12 October, 2019
ചെങ്കൊടിയും ഇരുമുടിയുമായി ബിജു മോനോന്‍ : നാല്‍പ്പത്തിയൊന്നിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്


ബിജു മേനേനും നിമിഷ സജയനും പ്രധാനകഥാപാത്രമായി എത്തുന്ന നാല്‍പ്പത്തിയൊന്നിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി. ലാല്‍ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തട്ടിന്‍ പുറത്ത് അച്യുതന് ശേഷം ലാല്‍ ജോസ് ചിത്രമാണ് നാല്‍പ്പത്തിയൊന്ന്. പി ജി പ്രഗീഷ് ആണ് ചിത്രത്തിന് തിരക്കഥയെരുക്കുന്നത്. 
സംഗിതം നല്‍കുന്നത് ബിജിബാലാണ്. ഛായാഗ്രഹണം എസ് കുമാര്‍. ജി പ്രജിത്ത്, അനുമോദ് ജോസ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. എഡിറ്റിംഗ് രഞ്ചന്‍ അബ്രഹാം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക