Image

ജയറാമിന്റെ പുതിയ ചിത്രം കണ്ട് ഞെട്ടി ആരാധകര്‍

Published on 12 October, 2019
 ജയറാമിന്റെ പുതിയ ചിത്രം കണ്ട് ഞെട്ടി ആരാധകര്‍


ആരാധകരെ വീണ്ടും ഞെട്ടിച്ച് വീണ്ടും ജയറാമിന്റെ പുതിയ ചിത്രം. മെലിഞ്ഞ് സുന്ദരനയി ഇരിക്കുന്ന ചിത്രമാണ് താരം പങ്ക്‌വെച്ചത്. ആരാധകര്‍ ഇരിനോടകം ചിത്രം ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

നിങ്ങള്‍ മമ്മൂട്ടിക്ക് പഠിക്കുവാണോ? കാളിദാസാ നീ തീര്‍ന്നടാ തീര്‍ന്ന്. ഈ ലുക്കിന് മമ്മൂക്ക പിന്നിലാണ്, ജയറാം ചേട്ടാ നിങ്ങള്‍ എന്ത് ഭാവിച്ചാണ് മനുഷ്യാ എന്നിങ്ങനെ നിരവധി രസകരമായ കമ്മന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അല്ലു അര്‍ജുന്റെ ഒപ്പമുള്ള തന്റെ പുതിയ ചിത്രത്തിന് വേണ്ടി അദ്ദേഹം പതിമൂന്ന് കിലോയാണ് കുറച്ചത്. 

എഎ19 എന്ന ചിത്രത്തിന് വേണ്ടിയാണ് ചിത്രത്തിന്റെ മേക്കഓവര്‍. ചിത്രത്തില്‍ അല്ലുവിന്റെ അച്ഛനായിട്ടാണ് ജയറാം വേഷമിടുന്നത്. ജയറാമിന്റെ നായികയായി എത്തുന്നയ് തബുവാണ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക