Image

ടി.എന്‍. പ്രതാപന്‍ എംപി വത്തിക്കാനില്‍

Published on 12 October, 2019
ടി.എന്‍. പ്രതാപന്‍ എംപി വത്തിക്കാനില്‍


വത്തിക്കാന്‍ സിറ്റി: കേരള സഭയുടെ വിശ്വാസാ ഘോഷത്തിന് സാക്ഷ്യം വഹിക്കാന്‍ തൃശൂര്‍ എംപി വത്തിക്കാനിലെത്തി. ഒക്ടേടോബര്‍ 13 ന് (ഞായര്‍) രാവിലെ 10 നാണ് വാഴ്‌ത്തെപെട്ട മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ചുപേരെ ഫ്രാന്‍സിസ് മാര്‍പാപ്പാ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.

ഇന്ത്യന്‍ എക്‌സസിക്യൂസി വിന് വേണ്ടി ഡോ.ജോസ് വട്ടക്കേട്ടായില്‍, ജോസഫ് സൈമണ്‍ ഉപ്പൂട്ടില്‍, എ.സി സ്റ്റീഫന്‍ ഉഴവൂര്‍ , ഹോളി ഫാമിലി സഭയുടെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സമര്‍പ്പിതര്‍ തുടങ്ങിയവര്‍ ടി.എന്‍ പ്രതാപനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, ജൂസപ്പിനെ വന്നിനി, ദൂ ല് ചെ ലോപ്പസ് പൊന്തെസ് , മര്‍ഗരിത്ത് ബേസ് എന്നിവരാണ് മറ്റുള്ളവര്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക