Image

എന്നോട് പറ ഐ ലവ് യൂന്ന്'; ചിത്രം ഒക്ടോബര്‍ 18ന് റിലീസ് ചെയ്യും

Published on 12 October, 2019
എന്നോട് പറ ഐ ലവ് യൂന്ന്'; ചിത്രം ഒക്ടോബര്‍ 18ന് റിലീസ് ചെയ്യും
നിഖില്‍ വാഹിദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എന്നോട് പറ ഐ ലവ് യൂന്ന്'. സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഗത എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 

എംഎസ്‌വി ഫിലിംസിന്‍റെ ബാനറില്‍ ശിഹാബ് ആണ് ചിത്രം നിര്‍മിക്കുന്നത്. കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത് ഷംസു ആണ്.ചിത്രം ഒക്ടോബര്‍ 18ന് റിലീസ് ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക