Image

രാജ്യസഭാ സീറ്റ്: വര്‍ക്കി ഏബ്രഹാം പിന്മാറുന്നു.

Published on 09 May, 2012
രാജ്യസഭാ സീറ്റ്: വര്‍ക്കി ഏബ്രഹാം പിന്മാറുന്നു.
കോട്ടയം: കേരളത്തില്‍ നിന്നുള്ള രാജ്യസഭാസീറ്റില്‍ കേരളാ കോണ്‍ഗ്രസ് (എം)- ന് ഉള്ള രാജ്യസഭാസീറ്റിലേക്ക് പരിഗണിച്ചു വന്നിരുന്ന പ്രവാസി മലയാളി വര്‍ക്കി ഏബ്രഹാം മുഴുവന്‍ സമയം കേരള രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിയ്ക്കുവാന്‍ സമയക്കുറവുള്ളതിനാല്‍ ഈ ചുമതല എടുക്കുവാന്‍ താല്പര്യം ഇല്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയെ അറിയിച്ചു.

ഇനിയും പരിഗണനയില്‍ ഉള്ളത് ജോയി ഏബ്രഹാമും, മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജ്ജും ആണ്. മെയ് 11ന് കൂടുന്ന പാര്‍ട്ടിയുടെ ഉന്നതധികാര സമിതി അന്തിമ തീരുമാനം എടുക്കും എന്ന് അറിയുന്നു.
രാജ്യസഭാ സീറ്റ്: വര്‍ക്കി ഏബ്രഹാം പിന്മാറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക