കുവൈത്ത് സിറ്റി :വെല്‍ഫെയര്‍ കേരള കുവൈത്ത് ആറാം വാര്‍ഷികത്തോടനുബന്ധിച്ച് കുവൈത്തിലെ വനിതാ ബിസിനസുകാരെ ആദരിക്കുന്നു.
നവംബര്‍ 22 ന് അബാസിയയിലാണ് പരിപാടി. വനിതാ സംരംഭകത്വത്തെ പ്രോല്‍സാഹിപ്പിക്കാനും അവര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കാനും കൂടുതല്‍ വനിതകളെ ബിസിനസ് രംഗത്തേക്ക് കൊണ്ടുവരുന്നതിനുമായാണ് ആദരം എന്ന് വെല്‍ഫെയര്‍ കേരളാ കുവൈത്ത് വനിതാ വിഭാഗം കണ്‍വീനര്‍ ഐഷ ഫൈസല്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: 55449165, 55090938, 97649639
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍