Image

യുഎസ് വിമാനത്തില്‍ വ്യാജബോംബ് ഭീഷണി

Published on 09 May, 2012
യുഎസ് വിമാനത്തില്‍ വ്യാജബോംബ് ഭീഷണി
വാഷിംഗ്ടണ്‍: യുഎസ് വിമാനത്തില്‍ വ്യാജബോംബ് ഭീഷണി. കിഴക്കന്‍ കാലിഫോര്‍ണിയയിലെ ജോണ്‍ വെയ്ന്‍ വിമാനത്താവളത്തില്‍ നിന്നും ഫൊയേനിക്സിലേക്ക് പോകാനിരുന്ന സൌത്ത് ഈസ്റ് എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു ഭീഷണി. യാത്ര പുറപ്പെടാനായി വിമാനം ടാക്സി ബേയിലേക്ക് നീങ്ങിക്കൊണ്ടിരിക്കവേയായിരുന്നു ഭീഷണിയെത്തിയത്. പിന്നീട് വിമാനം മാറ്റിയിട്ട് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക