കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെ സുഹൃത്ത് ബി.എസ്.എന്‍.എല്‍ ജീവനക്കാരന് ജോണ്‍സണെ ചോദ്യം ചെയ്തു. ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നു എന്ന് ജോണ്സണ് മൊഴി നല്കി.
ജോണ്‍സന്റെ സിം കാര്‍ഡായിരുന്നു ജോളി ഉപയോഗിച്ചിരുന്നത്. ജോളിക്കൊപ്പം വിനോദയാത്രയ്ക്കും സിനിമയ്ക്കും പോയിട്ടുണ്ട്. ജോളി ഒരു കൊലയാളിയാണെന്ന് അറിയില്ലായിരുന്നു എന്നും ജോണ്സണ് പറഞ്ഞു