Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 720 രൂപ കുറഞ്ഞു

Published on 08 May, 2012
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 720 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 720 രൂപയാണ് കുറഞ്ഞത്. 20,800 രൂപയാണ് പവന് ഇന്നത്തെ വില. ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. 2600 രൂപയാണ് ഗ്രാമിന് വില. തിങ്കളാഴ്ച പവന് 80 രൂപ ഉയര്‍ന്ന് വില സര്‍വകാല റെക്കോഡായ 21,840 രൂപയിലെത്തിയിരുന്നു. എന്നാല്‍ ഇന്നലെ 320 രൂപ കുറയുകയായിരുന്നു. 21,520 രൂപയായിരുന്നു ഇന്നലെ പവന് വില. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നും വിലയില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക