ബസില്‍ വിദ്യാര്‍ഥിനിയെ ശല്യം ചെയ്‌ത സബ് രജിസ്‌ട്രാര്‍ അറസ്റ്റില്‍
VARTHA
09-Oct-2019
VARTHA
09-Oct-2019

കാടാമ്‌ബുഴ:ബസ് യാത്രയ്‌ക്കിടെ പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന പരാതിയില്‍ കാഞ്ഞങ്ങാട് സബ് രജിസ്‌ട്രാര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി പള്ളത്ത് ജോയിയാണ് അറസ്റ്റിലായത്.
കാടാമ്‌ബുഴ എസ്‌ഐയുടെ നേതൃത്വത്തിലാണ് ജോയിയെ അറസ്റ്റ് ചെയ്‌തത്. ഇന്നു പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്നു മംഗലാപുരത്തേക്കു പോകുകയായിരുന്ന ദീര്‍ഘദൂര സ്വകാര്യ ബസില്‍വെച്ചാണ് സംഭവം.

മംഗലാപുരത്ത് പിജിയ്‌ക്ക് പഠിക്കുന്ന പെണ്‍കുട്ടി കൊല്ലത്ത് വെച്ചാണ് ബസില്‍ കയറിയത്. കൊല്ലത്തുനിന്ന് ബസില്‍ കയറിയ ജോയി തുടരെ ശല്യം ചെയ്‌തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെച്ച് തൃശൂരില്‍ വച്ച് ബസ് നിര്‍ത്തിച്ചു.
തുടര്‍ന്ന് കാടാമ്‌ബുഴവച്ച് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments