Image

മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ ജന്മഗൃഹമായ ചെറുകാട്ടുമീത്തില്‍ വിദ്യാരംഭം

ബിജു ജേക്കബ്ബ് Published on 09 October, 2019
മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ ജന്മഗൃഹമായ ചെറുകാട്ടുമീത്തില്‍ വിദ്യാരംഭം
വെണ്ണിക്കുളം ; മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ ജന്മഗൃഹമായ ചെറുകാട്ടുമീത്തില്‍ നടന്ന വിദ്യാരംഭം. പ്രഫ. ടോണി മാത്യു, പത്തനംതിട്ട മാര്‍ത്തോമ്മാ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം.ജോസ് പോള്‍ എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി ... രാജീവ് ഗാന്ധി കള്‍ച്ചറല്‍ & ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് എല്ലാ വര്‍ഷവും മഹാകവിയുടെ ഭവനത്തില്‍ വിദ്യാരംഭം ചടങ്ങും മഹാകവി അനുസ്മരണവും സംഘടിപ്പിക്കുന്നത്.

മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ ജന്മഗൃഹമായ ചെറുകാട്ടുമീത്തില്‍ വിദ്യാരംഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക