കാശ്‌മീര്‍ സാധാരണ നിലയിലേക്ക്; വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി
VARTHA
08-Oct-2019
VARTHA
08-Oct-2019

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കാശ്‌മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി.
കാശ്‌മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയില്‍ ആയതിനെ തുടര്‍ന്നാണ് രണ്ട് മാസത്തിനു ശേഷം വിലക്ക് നീക്കിയിരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് ഒക്ടോബര്‍ പത്ത് മുതല്‍ കാശ്‌മീരിലേക്ക് വരാമെന്നും കാശ്‌മീര്‍ ഭരണകൂടം അറിയിച്ചു.

കാശ്‌മീരിലെ നിലവിലെ സാഹചര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്താന്‍ ഗവര്‍ണറും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം അവലോകനയോഗം ചേര്‍ന്നിരുന്നു.
ഈ യോഗത്തിലാണ് വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.
കാശ്‌മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി വിനോദസഞ്ചാരികളെ മുഴുവന്‍ ഒഴിപ്പിച്ചിരുന്നു
കാശ്‌മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി വിനോദസഞ്ചാരികളെ മുഴുവന്‍ ഒഴിപ്പിച്ചിരുന്നു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments