ജോളിയുടെ ഫോണ്‍ വിളികള്‍ അന്വേഷിക്കുന്നു
VARTHA
08-Oct-2019
VARTHA
08-Oct-2019

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. മുഖ്യപ്രതി ജോളിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച പോലീസ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയില്‍ ഇവരെയെല്ലാം ഉള്‍പ്പെടുത്തിയതായാണ് വിവരം.
ജോളി ഏറ്റവുമധികം വിളിച്ത് ബിഎസ്‌എന്‍എല്‍ ജീവനക്കാരനയാണന്ന് കണ്ടെത്തിയിട്ടുണ്ട്.സിപിഎം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളയും തഹസില്‍ദാരേയും പലതവണ വിളിച്ചിട്ടുണ്ട്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments