Image

ഞാന്‍ പറയുന്നു മരടിലെ ഫ്‌ലാറ്റ്‌ പൊളിക്കില്ലന്ന്‌, ബെറ്റ്‌ വെക്കുന്നോ ; ഷോണ്‍ ജോര്‍ജ്‌

Published on 08 October, 2019
ഞാന്‍ പറയുന്നു മരടിലെ ഫ്‌ലാറ്റ്‌ പൊളിക്കില്ലന്ന്‌, ബെറ്റ്‌ വെക്കുന്നോ ; ഷോണ്‍ ജോര്‍ജ്‌
തിരുവനന്തപുരം : മരടിലെ ഫ്‌ലാറ്റ്‌ പൊളിക്കില്ലെന്ന്‌ കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്‌. ഇക്കാര്യത്തില്‍ ബെറ്റ്‌ വെക്കാനുണ്ടോയെന്ന്‌ ഷോണ്‍ ജോര്‍ജ്‌ ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെ ചോദിച്ചു.

ഫ്‌ലാറ്റ്‌ പൊളിക്കാനുള്ള പണിയല്ല ഇപ്പോള്‍ നടക്കുന്ന പ്രഹസനമെന്നും ഷോണ്‍ ജോര്‍ജ്‌ പറഞ്ഞു. അര്‍ഹമായ നഷ്ടപരിഹാരം ഫ്‌ലാറ്റ്‌ നിര്‍മാതാക്കളില്‍നിന്ന്‌ ഈടാക്കി ഫ്‌ലാറ്റ്‌ ഉടമകള്‍ക്ക്‌ നല്‍കുകയും കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും ചെയ്യണമെന്നതാണ്‌ന്‍റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക