Image

ജാക്ക് ഡാനിയല്‍' ; പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

Published on 06 October, 2019
ജാക്ക് ഡാനിയല്‍' ; പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

എസ് എല്‍ പുരം ജയസൂര്യ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജാക്ക് ഡാനിയല്‍'.അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു.


തമിഴ് നടന്‍ അര്‍ജുനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക