Image

ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍

Published on 05 October, 2019
ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍
ന്യൂയോര്‍ക്ക്: ഐന്‍എ (ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍) യുടെ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ വിദ്യാഭ്യാസ സെമിനാര്‍ ഒക്ടോബര്‍ 27-ന്. ന്യൂയോര്‍ക്ക് ക്യൂന്‍സ് വില്ലേജിലെ രാജധാനി റെസ്‌റ്റോറന്റില്‍ വൈകുന്നേരം 3 മണി മുതല്‍ 7 വരെയാണ് സെമിനാര്‍. കാര്‍ഡിയാക്ക് രോഗങ്ങളെക്കുറിച്ച് ശ്രീറാം നായിഡു, അഡല്‍ട്ട് ഇമ്യൂണൈസേഷന്റെ കുറിച്ച് സോളിമോള്‍ കുരുവിള, ഡിപ്രഷന്‍ ആന്‍ഡ് സ്യൂയിസൈഡ് എന്ന വിഷയത്തില്‍ ജെസി കുര്യന്‍ എന്നിവരാണ് സെമിനാര്‍ നയിക്കുക. പ്രവേശനം സൗജന്യമാണ്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് 
ഡോ. അന്ന ജോര്‍ജ് (എഡ്യുക്കേഷന്‍ കമ്മിറ്റി ചെയര്‍) 646-732-6143
ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക