Image

ഗ്രീൻ കാർഡില്‍ വരുന്നവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് വേണം

Published on 05 October, 2019
ഗ്രീൻ കാർഡില്‍  വരുന്നവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് വേണം

വാഷിങ്ടണ്‍, ഡി.സി: ആരോഗ്യ ഇന്‍ഷുറന്‍സിനു പണം ഇല്ലാത്ത ഇമ്മിഗ്രന്റ്‌സ്  ഗ്രീൻ കാർഡില്‍ രാജ്യത്തു പ്രവേശിക്കേണ്ടെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ്. കുടിയേറ്റക്കാര്‍ രാജ്യത്തു പ്രവേശിച്ചു മുപ്പതു ദിവസത്തിനകം ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.

ഇതിനു കഴിവില്ലാത്തവരും സ്വന്തം ആരോഗ്യ സംരക്ഷണത്തിനു പണം ഇല്ലാത്തവരും രാജ്യത്തു പ്രവേശിക്കേണ്ടെന്നാണ് വെള്ളിയാഴ്ച ട്രമ്പ് ഒപ്പിട്ട പ്രഖ്യാപനത്തില്‍ പറയുന്നത്. നവംബര്‍ മൂന്നിന് പുതിയ പ്രഖ്യാപനം പ്രാബല്യത്തില്‍ വരും. അഗതി മന്ദിരങ്ങളില്‍ താമസിക്കുന്നവര്‍ക്കും അഭയാര്‍ഥികള്‍ക്കും പുതിയ നിയമം ബാധകമല്ല.

ഇമിഗ്രന്റ് വീസയില്‍ യുഎസിലേക്ക് എത്തുന്നവര്‍ക്കു മാത്രമേ നിരോധനം ബാധകമാവുകയുള്ളൂവെന്നും പ്രഖ്യാപനത്തില്‍ പറയുന്നു

NY Times

WASHINGTON — The Trump administration will deny visas to immigrants who cannot prove they will have health insurance or the ability to pay for medical costs once they become permanent residents of the United States, the White House announced Friday in the latest move by President Trump to undermine legal immigration.

Mr. Trump issued a proclamation, effective Nov. 3, ordering consular officers to bar immigrants seeking to live in the United States unless they “will be covered by approved health insurance” or can prove that they have “the financial resources to pay for reasonably foreseeable medical costs.”

The president justified the move by saying that legal immigrants are three times as likely as American citizens to lack health insurance, making them a burden on hospitals and taxpayers in the United States.

Once the policy is in place, people seeking those visas would be asked by consular officers to show how they intend to be covered by health insurance within 30 days of arriving in the United States. That could include proof that they will have health care through a job or will be covered under a relative’s insurance.

If they cannot show that to the satisfaction of the consular office, their visa will be denied, the White House official said. The State Department will develop standards and rules that consular officials will follow in making the determination, the official said.

Thousands of people annually would be denied green cards if the executive order takes effect, said Steve Yale-Loehr, an immigration scholar at Cornell Law School.

Trump bars immigrants who can't pay for healthcare

Washington, Oct 5 (IANS) 

President Donald Trump has signed a proclamation that bars legal immigrants who have no health coverage or cannot prove that they can pay for healthcare costs within 30 days of their arrival in the country.

The proclamation is set to come into effect from November 3 onwards, Efe news reported.

"While our healthcare system grapples with the challenges caused by uncompensated care, the US government is making the problem worse by admitting thousands of aliens who have not demonstrated any ability to pay for their healthcare costs," the President said in the proclamation.

The order said the move was to protect "the American taxpayer from the burdens of uncompensated care".

"An alien will financially burden the US healthcare system unless the alien will be covered by approved health insurance."

The entry for immigrants will be suspected, according to the proclamation, "unless the alien possesses the financial resources to pay for reasonably foreseeable medical costs".

Trump defended his order saying the "data shows that lawful immigrants are about three times more likely than United States citizens to lack health insurance".

"Immigrants who enter this country should not further saddle our healthcare system, and subsequently American taxpayers, with higher costs."

Apart from several strategies to reduce illegal immigration on the US-Mexico border, the Trump administration is also trying to reduce legal immigration.

On August 12, the US government issued a rule that would deny permanent residence to the legal immigrants in the country who were considered to be a "public charge" by the authorities.

Under the new rule, "a public charge in now defined as an individual who receives one or more designated public benefits for more than 12 months in the aggregate within any 36 months".

These benefits also include food assistance, Medicaid, and subsidized housing programmes.

Join WhatsApp News
News Alert 2019-10-05 11:28:29

The poll numbers are in on impeachment, and it's not good news for President Donald Trump. A clear plurality of Americans approve of the House's impeachment inquiry into Trump, and they are split on whether they want to impeach and remove him from office.

Americans are more eager to impeach Trump now than they were at similar points in the impeachment sagas of Bill Clinton and Richard Nixon.
Impeachment actions usually start off as being unpopular with the American public. After the House voted to start an impeachment inquiry of Clinton in October 1998, a CBS News/New York Times poll found that 45% approved and 53% disapproved.
But with Trump, those numbers are reversed. In an average of polls taken since House Speaker Nancy Pelosi announced a formal inquiry last week, 51% support an impeachment inquiry. A minority, 44%, are against it.
ഇംപീച്ച് news @ sunday 2019-10-05 14:23:39

ഇമ്പീച് വാര്‍ത്തകള്‍


ട്രുംപ് വൈറ്റ് ഹൌസിലെ മുന്‍ വാര്‍ത്ത‍ വിനിമയ ടിരക്ട്ട്ര്‍, ഉക്രെയിന്‍ ഇടപാടില്‍ രാജ്യ ദ്രോഹി ആണ് ട്രുംപ് എന്ന് പ്രക്യാപിച്ചു.രാജ്യത്തെ ഒറ്റ് കൊടുക്കുന്നവര്‍ക്ക് ഉള്ള ശിക്ഷ അറിയുമോ?

The American president is a traitor to the United States. He is literally the most un-American president that we've had probably since Andrew Johnson."

Former Florida Rep. Dave Jolly (R) appeared on MSNBC’s “AM Joy” on Saturday where he decided to brutally attack the Trump administration for constantly breaking the law to tend to a corrupt president. During his rant, Jolly called for the House to open impeachment hearings on Vice President Mike Pence, Attorney General Bill Barr and Secretary of State Mike Pompeo.

I will never get over the fact that a known racist conman w/mob ties used a Birtherism lie to get JUST ENOUGH filthy racists to sneak into the White House. we will never forgive or forget what they've done to America. They ARE deplorable.

Trump Orders Cut to National Security Staff After Whistle-Blower”- സ്റ്റാഫ്‌ കുറഞ്ഞാല്‍ അത്രയും കുറച്ചേ അനേഷണം ഉണ്ടാകു എന്ന തോന്നലില്‍.

Donald 2019-10-06 09:37:00
ഇൻഷുറൻസ് ഇല്ലാത്തവർ രോഗം മാറ്റാൻ 'ജോളി ബ്രാൻഡ്' ആട്ടിൻ സൂപ്പ് കഴിക്കട്ടെ 
Malayalee American 2019-10-06 09:48:39
Let Trump ends his own scam with Russians and Ukrainians before he talks about other scams. He has been milking America billions of dollars by tax evasion, Trump University, Bankruptcy, and other corruption. He is utilizing the oval office to continue his scam. He is abusing his power and milking America.     Only 3% of the Asians use food stamps.  37% black, and 43% white use government welfare programs and other resources. Some   muddleheaded  Malayalees don't have any shame to let their own brothers and sisters down by writing like this guy write. They work hard for their living and pay tax.  Shame on you man . First go and check the facts before you spook out garbage . 
ഭാര്യ 2019-10-06 10:02:32
മലയാളി അമേരിക്കനും മറ്റു മലയാളികളും ക്ഷമിക്കണം .  ഇദ്ദേഹത്തിന് 2016 ൽ തുടങ്ങിയ അസുഖമാണ് . മറ്റ് ഉപദ്രവം ഒന്നുമില്ല . ഇങ്ങനെ ട്രംപിനെ കുറിച്ച് പറഞ്ഞും, പകഴ്ത്തിയും, സ്തുതിച്ചും എഴുതിയും ഇരിക്കും അത്രേയുള്ളു .  അതുകൊണ്ട് നിങ്ങൾ ക്ഷമിക്കണം 

തന്റെ സുഹൃത്ത് ജോൺ 2019-10-06 10:39:22
തനിക്ക് മാതാപിതാക്കളെ നോക്കണ്ടെങ്കിൽ അവർക്ക് ആട്ടിൻ സൂപ്പ് മേടിച്ചു കൊടുത്താൽ പോരെ ? കൊണ്ടുവരുന്നവർ കൊണ്ടുവരട്ടെ.മത്തായിച്ച. നമ്മൾക്കൊന്നും ഇനി അധിക നാളില്ലല്ലോ .
41 മില്ല്യന്‍ പൌണ്ട് ആണ് കടം- അതുപോലെ ... 2019-10-06 13:01:04

ഇമ്പീച് ന്യൂസ്‌

ട്രുംപും കൂട്ടരും ജോ ബയിടനെ പൂട്ടാന്‍ യുക്രെയിനുമായി നടത്തിയ രാജ്യ ദ്രോഹ കുറ്റങ്ങള്‍ക്ക് വീണ്ടും കൂടുതല്‍ സാക്ഷികള്‍

ട്രുംപും കൂട്ടരും നടത്തുന്ന കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ നശിപ്പിക്കരുത് എന്ന് വൈറ്റ് ഹൌസ്സിന് ജഡ്ജജിയുടെ താക്കിത്

ഇവങ്ക്കയുടെയും കുഷനരുടെയും ഇ മെയില്‍ ടെക്സ്റ്റുകള്‍ ഒക്കെ നശിപ്പിക്കാതെ സൂഷിക്കാന്‍ ഉത്തരവ്.

മൂന്നു വര്ഷം മുന്‍പ് ട്രുംപ് അമേരിക്ക നശിപ്പിക്കും എന്ന് പലപോഴും പറഞ്ഞ ഗ്രഹാം ഇപ്പോള്‍ സ്തുതി പാടുന്നു. റഷ്യന്‍ പണം മേടിച്ചതിന്‍റെ നന്ദി ആവാം.

ലോകത്തിലെ ഏറ്റവും വലിയ ഗോള്‍ഫ് കോര്‍സ് ആണെന്നും ആറായിരം പേര്‍ക്ക് ജോലികള്‍ കൊടുക്കും എന്നൊക്കെ വീമ്പ് ഇളക്കിയാണ്‌ ആയര്‍ലാന്‍ഡില്‍ ട്രുംപ് ഗോള്‍ഫ് കോര്‍സ് തുടങ്ങിയത്. അയാള്‍ തുടങ്ങിയ മറ്റു ബിസിനസുകള്‍ പോലെ കഴിഞ്ഞ ഏഴ് വര്‍ഷം നിരന്തര നഷ്ടത്തില്‍ ആണ് ഗോള്‍ഫ് കോഴ്സ്. കഴിഞ്ഞ വര്ഷം മാത്രം ഒരു മില്യന്‍ പൌണ്ട്ല്‍ കൂടുതല്‍ ആണ് നഷ്ടം. 40. 6 മില്ല്യന്‍ പൌണ്ട് കടം ഉണ്ട്.

അമേരിക്ക മുഴുവന്‍ ഇതുപോലെത്തന്നെ തന്നെ നശിപ്പിക്കും എന്ന് പലരും പ്രവചിച്ചത് ശരി എന്ന് വരുന്നു. ഇ വര്‍ഗീയ വാദികളുടെ പുറകെ ഇപ്പോഴും കുറെ മലയാളികള്‍ നടക്കുന്നു എന്നതും ഏറെ കഷ്ടം.

☠️☠️Alert 2019-10-06 14:54:11
Mosco Mitch (Mitch MaConel) is also involved in Russian Scandel because Russians are investing money in his state . If America is destroyed it will be from with in -Abraham Lincoln
josecheripuram 2019-10-06 20:34:47
Have you ever thought why you leave your country?Because your country does not provide what you need.Then taking the benefit of that  country,you accuse your foster mother.If  tomorrow America tell you go back,What would be our condition.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക