Image

മലയാള ചിത്രം വട്ടമേശസമ്മേളനത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

Published on 04 October, 2019
മലയാള ചിത്രം വട്ടമേശസമ്മേളനത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

എട്ട് യുവ സംവിധായകര്‍ ഒരുക്കുന്ന എട്ട് വ്യത്യസ്ത സിനിമകള്‍ ഒരുമിക്കുന്ന വലിയ സിനിമയാണ് വട്ടമേശസമ്മേളനം. ചിത്രം ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

. വിപിന്‍ ആറ്റ്‌ലിയുടെ 'പര്‍‌ര്‍', വിജീഷ് എ.സി.യുടെ 'സൂപ്പര്‍ ഹീറോ', സൂരജ് തോമസിന്റെ 'അപ്പു', സാഗര്‍ വി.എ.യുടെ 'ദൈവം നമ്മോടു കൂടെ', ആന്റോ ദേവസ്യയുടെ 'മേരി', അനില്‍ ഗോപിനാഥിന്റെ 'ടൈം', അജു കുഴിമലയുടെ 'കൂട്ടായി ആരായി', നൌഫാസ് നൌഷാദിന്റെ 'മാനിയാക്ക്' എന്നീ എട്ട് ചിത്രങ്ങള്‍ ചേര്‍ന്നാണ് വട്ടസമ്മേളനം. ചിത്രം നിര്‍മിക്കുന്നത് അമരേന്ദ്രന്‍ ബൈജുവാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക