Image

മ​ര​ട് ഫ്ളാ​റ്റ് കേ​സ്: കു​റ്റ​കൃ​ത്യം തെ​ളി​ഞ്ഞെ​ന്ന് ടോ​മി​ന്‍ ജെ.​ത​ച്ച​ങ്ക​രി

Published on 03 October, 2019
മ​ര​ട് ഫ്ളാ​റ്റ് കേ​സ്: കു​റ്റ​കൃ​ത്യം തെ​ളി​ഞ്ഞെ​ന്ന് ടോ​മി​ന്‍ ജെ.​ത​ച്ച​ങ്ക​രി
കൊ​ച്ചി: മ​ര​ട് ഫ്ളാ​റ്റ് കേ​സി​ല്‍ കു​റ്റ​കൃ​ത്യം തെ​ളി​ഞ്ഞെ​ന്ന് ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി ടോ​മി​ന്‍ ജെ.​ത​ച്ച​ങ്ക​രി. ഇ​നി കു​റ്റ​ക്കാ​രെ മാ​ത്രം ക​ണ്ടെ​ത്തി​യാ​ല്‍ മ​തി. കേ​സി​ല്‍ മൂ​ന്നു മാ​സ​ത്തി​ന​കം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫ്ളാറ്റ് നി​ര്‍​മാ​താ​ക്ക​ള്‍ മാ​ത്ര​മ​ല്ല കു​റ്റ​ക്കാ​ര്‍. ആ​വ​ശ്യ​മെ​ങ്കി​ല്‍‌ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചോ​ദ്യം ചെ​യ്യും. കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ തൊ​പ്പി​യി​ലെ പൊ​ന്‍​തൂ​വ​ല്‍ ആ​കു​മെ​ന്നും ടോ​മി​ന്‍ ത​ച്ച​ങ്ക​രി പ​റ​ഞ്ഞു.

Join WhatsApp News
Ninan Mathulla 2019-10-03 09:23:38
A high rise flat building was constructed in public taking many months or years. Government could have stopped the construction anytime if criminal activity involved. Is not this a joke? Is Tomin doing propaganda for somebody else? A public relations campaign?
JOHN 2019-10-03 14:38:54
കേരളത്തിലെ ഐ പി എസ ഓഫീസർ മാരിൽ ഏറ്റവും അഴിമതിക്കാരൻ ആണ്  ടോമിൻ തച്ചങ്കരി. ഇടതു വലതു മുന്നണികളുടെ മാനസപുത്രൻ. തീവ്ര വാദ കേസ്സുകൾ വരെ ഒത്തുതീർപ്പാകുന്ന ചാതുര്യം. ഇദ്ദേഹം ഇപ്പോൾ വിശുദ്ധ കുപ്പായം ഇട്ടു ഇടതിന് വേണ്ടി എല്ലാം ശരിയാക്കാൻ നടക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക