Image

സംസ്ഥാനത്ത്‌ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍

Published on 02 October, 2019
സംസ്ഥാനത്ത്‌ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍

തിരുവനന്തപുരം: കേരളത്തിന്റെ ലഹരി ഉപയോഗം വര്‍ധിക്കുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍. നൂറുശതമാനം സാക്ഷരതയുള്ള കേരളത്തിലെ ലഹരിഉപയോഗത്തിന്റെ കണക്കുകള്‍ തന്നെ ഞെട്ടിച്ചുവെന്ന്‌ ഗവര്‍ണര്‍ വ്യക്തമാക്കി. 

പുതുതലമുറയെ ലഹരിയില്‍ നിന്ന്‌ മോചിപ്പിക്കാന്‍ ഗാന്ധിയന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരള ഗാന്ധി സ്‌മാരക നിധിയുടെ ഗാന്ധിജയന്തി ആഘോഷം തിരുവനന്തപുരത്ത്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക