Image

മസ്‌കറ്റ് യാക്കോബായ പള്ളിയില്‍ പരിശുദ്ധനായ എല്‍ദോ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

ബിജു വെണ്ണിക്കുളം Published on 02 October, 2019
മസ്‌കറ്റ്  യാക്കോബായ   പള്ളിയില്‍  പരിശുദ്ധനായ  എല്‍ദോ   ബാവായുടെ  ഓര്‍മ്മപ്പെരുന്നാള്‍
മസ്‌കറ്റ്  : സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍  കോതമംഗലത്തു  കബറടങ്ങയിരിക്കുന്ന    പരിശുദ്ധനായ   എല്‍ദോ  മോര്‍ ബസോലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍   വ്യാഴാഴ്ച  ആചരിക്കും.

റൂവി. പി.സി.ഓ. ഹാളില്‍   വ്യാഴാഴ്ച   വൈകിട്ട് 7.30 ന് സന്ധ്യാ പ്രാര്‍ത്ഥന,   തുടന്ന്  വിശുദ്ധ കുര്‍ബ്ബാന.  മധ്യസ്ഥപ്രാര്‍ത്ഥന,   ധൂപപ്രാര്‍ത്ഥന,  തുടന്ന് നേര്‍ച്ച സദ്യ , ഉണ്ടായിരിക്കും

ഈ വര്‍ഷത്തെ   ശുശ്രുഷകള്‍ക്ക് സലാല സെന്റ് ജോണ്‍സ്  യാക്കോബായ സുറിയാനി  ഇടവക. വികാരി. ഫാദര്‍  വറുഗീസ് താഴത്തേടത്തുകൂടി, നേതൃത്വം നല്‍കുമെന്ന് വികാരി ഫാ. ഷിജോ.  ടി. സ്‌കറിയ. വൈസ്  പ്രസിഡന്റ്   കെ. കെ. തോമസ് , സെക്രട്ടറി   സാം ജോണ്‍,  എന്നിവര്‍   അറിയിച്ചു.





മസ്‌കറ്റ്  യാക്കോബായ   പള്ളിയില്‍  പരിശുദ്ധനായ  എല്‍ദോ   ബാവായുടെ  ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക