Image

95 ശതാനം പാര്‍ട്ടി പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമെന്ന്‌ മന്ത്രി ഗണേഷ്‌കുമാര്‍

Published on 08 May, 2012
95 ശതാനം പാര്‍ട്ടി പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമെന്ന്‌ മന്ത്രി ഗണേഷ്‌കുമാര്‍
തിരുവനന്തപുരം: 95 ശതാനം പാര്‍ട്ടി പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമാണെന്ന്‌ മന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിക്കും കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിതലയ്‌ക്കും പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാകൃഷ്‌ണപിള്ളയ്‌ക്കും ബുധനാഴ്‌ച കത്തു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികളെ പാര്‍ട്ടി ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയകാര്യവും യു.ഡി.എഫ്‌ നേതൃത്വത്തെ അറിയിക്കുമെന്നും കച്ചവടക്കാരെ ഒഴിവാക്കി പാര്‍ട്ടി സ്ഥാനങ്ങള്‍ പ്രവര്‍ത്തകര്‍ക്ക്‌ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുമെന്നും ഗണേഷ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക