Image

കാപ്പാനിലെ പുതിയ വീഡിയോ ഗാനം ഇന്ന് റിലീസ് ചെയ്യും

Published on 01 October, 2019
കാപ്പാനിലെ പുതിയ വീഡിയോ ഗാനം ഇന്ന് റിലീസ് ചെയ്യും

കെ വി ആനന്ദ് സംവിധാനം ചെയ്ത് മോഹന്‍ലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പാന്‍. ചിത്രത്തിലെ മൂന്നാമത്തെ വീഡിയോ ഗാനം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് റിലീസ് ചെയ്യും. സായേഷയാണ് ചിത്രത്തിലെ നായിക.


സൂര്യയുടെ മുപ്പത്തി ഏഴാമത് ചിത്രമാണിത്.ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം നിര്‍മിച്ചത് സുബാഷ്‌കരണ്‍ ആണ്. സെപ്റ്റംബര്‍ 20ന് ചിത്രം പ്രദര്‍ശനത്തിന് എത്തി. നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബോബന്‍ ഇറാനി, സമുദ്രഖനി,ചിരാഗ്, പൂര്‍ണ, പ്രേം, തലൈവാസല്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക