Image

ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട്‌ പരിചയപ്പെടുത്തി മഞ്ജു!

Published on 01 October, 2019
ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട്‌ പരിചയപ്പെടുത്തി മഞ്ജു!

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് നമ്മുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍.

ഇപ്പോഴിതാ തന്‍റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട്‌ ആരാധകരെ പരിചയപ്പെടുത്തിയിരിക്കുകയാണ് മഞ്ജു. തന്‍റെ ഇന്‍സ്റ്റാഗ്രം വഴിയാണ് മഞ്ജു ഇക്കാര്യം അറിയിച്ചത്.


ഇതുവരെയായി രണ്ടു ട്വീറ്റുകളാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. മഞ്ജുവിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം വെട്രിമാരന്‍റെ സംവിധാനത്തിലൊരുങ്ങുന്ന അസുരനാണ്.


ധനുഷാണ് നായകന്‍. ചിത്രം ഒക്ടോബര്‍ നാലിനാണ് തീയറ്ററുകളില്‍ എത്തുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക