Image

സൗദിയില്‍ തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു

Published on 08 May, 2012
സൗദിയില്‍ തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു
കൊടുങ്ങല്ലൂര്‍: തൃശൂര്‍ സ്വദേശി സൗദിയിലെ റിയാദില്‍ കൊല്ലപ്പെട്ടതായി നാട്ടില്‍ വിവരം ലഭിച്ചു. മതിലകം കൂളിമുട്ടം സ്വദേശി മുണ്ടേങ്ങാട്ട്‌ ശശി (48) ആണ്‌ കൊല്ലപ്പെട്ടത്‌. സി.പി.എം കൊടുങ്ങല്ലൂര്‍ മുന്‍ ഏരിയ സെക്രട്ടറി എം.എ വിജയന്റെ സഹോദരനാണ്‌ ശശി. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ എടവിലങ്ങ്‌ കാര സ്വദേശിയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തതായി വിവരം ലഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക