Image

തമിഴ് ചിത്രം അരുവത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

Published on 30 September, 2019
തമിഴ് ചിത്രം അരുവത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

സായ് ശേഖര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് അരുവം . ചിത്രത്തില്‍ സിദ്ധാര്‍ത്ഥ്, കാതറിന്‍ ട്രെസ, സതീഷ്, കാളി വെങ്കട്ട് എന്നിവര്‍ അഭിനയിക്കുന്നു. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ നാളെ റിലീസ് ചെയ്യും.


സായ് തമന്‍ ചിത്രത്തിന്റെ ശബ്‌ദട്രാക്ക് രചിക്കുമ്ബോള്‍ ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം എന്‍. കെ. ഏകാംബരം, പ്രവീണ്‍ കെ. എല്‍ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. സിവപ്പ് മഞ്ചല്‍ പച്ചൈ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് നായകനായി എത്തുന്ന ചിത്രമാണ് അരുവം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക