Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പുരസ്‌ക്കാരം സമ്മാനിച്ചു.

ജോഷി വള്ളിക്കളം Published on 30 September, 2019
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പുരസ്‌ക്കാരം സമ്മാനിച്ചു.
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ കാലാകാലങ്ങളായി നടത്തി വരാറുള്ള വിദ്യാഭ്യാസ പുരസ്‌കാരം ഈ വര്‍ഷത്തെ ഓണാഘോഷവേളയില്‍ സമ്മാനിച്ചു.
ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങളുടെ 12 th ഗ്രേഡില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നുമാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്.

ചാക്കോ മറ്റത്തില്‍ പറമ്പില്‍ ചെയര്‍മാനായ കമ്മറ്റിയാണഅ ജേതാക്കളെ കണ്ടെത്തിയത്.
ഒന്നാം സ്ഥാനം നേടിയത് സജി& ജാക്കുലിന്‍ വര്‍ഗീസിന്റെ മകനായ ക്രിസ്റ്റര്‍ഫര്‍ വര്‍ഗീസ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് സിജി& റ്റി കൊല്ലാപുരത്തിന്റെ മകളായ ജാസ്മിന്‍ വര്‍ഗീസാണ്. $500 ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തതത്. സാബു നടുവീട്ടില്‍ രണ്ടാം സമ്മാനം $ 300 ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തത് ചാക്കോ മറ്റത്തില്‍ പറമ്പിലുമാണ്



ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പുരസ്‌ക്കാരം സമ്മാനിച്ചു.
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പുരസ്‌ക്കാരം സമ്മാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക