Image

വെടിയേറ്റു മരിച്ച ശ്യാംബാബുവിന്റെ പൊതുദര്‍ശനം വെള്ളി, സംസ്‌കാരം ശനി

Published on 29 September, 2019
വെടിയേറ്റു മരിച്ച ശ്യാംബാബുവിന്റെ പൊതുദര്‍ശനം വെള്ളി, സംസ്‌കാരം ശനി
ഫിലഡല്ഫിയ: വെടിയേറ്റു മരിച്ച ശ്യാംബാബു (സാം) തങ്കപ്പന്റെ (31) പൊതുദര്‍ശനം വെള്ളിയാഴ്ചയും സംസ്‌കാരം ശ്നിയാഴ്ചയും നടത്തും.

പൊതുദര്‍ശനം: ഒക്ടോ. 4 വെള്ളി, 6 മുതല്‍ 9 വരെ: പെന്റകൊസ്റ്റല്‍ ചര്‍ച്ച് ഓഫ് ഫിലഡല്ഫിയ, 7101 പെന്‍ വേ സ്റ്റ്രീറ്റ്, ഫിലഡല്ഫിയ-പെന്‍സില്‍ വേനിയ-19111

സംസ്‌കാര ശുശ്രൂഷ: ഒക്ടോ. 5 ശനി രാവിലെ 9 മണി: പെന്റകൊസ്റ്റല്‍ ചര്‍ച്ച് ഓഫ് ഫിലഡല്ഫിയ

മ്രുതദേഹം തിങ്കളാഴ്ച വൈകിട്ടോ ചൊവ്വാഴ്ചയോ ലഭിക്കും. ഫോറസ്റ്റ് ഹില്ലിലുള്ള് ലാംബ് ഫ്യൂണറല്‍ ഹോം ആണു സംസ്‌കാര ചടങ്ങുകള്‍ നടത്തുക.

മ്രുതദേഹത്തിന്റെ ഫോട്ടോ ഞായറാഴ്ച കുടുംബാംഗങ്ങളെ കാണിച്ചു.

അറസ്റ്റിലായ എബ്രഹാം തോമസ് (51) പ്രിന്‍സ് കുഞ്ഞപ്പന്‍ ജോയി (34) എന്നിവരുടെ അടുത്ത കോടതി തീയതി ഒക്ടോബര്‍ 16 ആണു്. ഇരുവര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല. ഇരുവരും അഭിഭാഷകരെ ഏര്‍പ്പെടുത്തി 
വെടിയേറ്റു മരിച്ച ശ്യാംബാബുവിന്റെ പൊതുദര്‍ശനം വെള്ളി, സംസ്‌കാരം ശനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക