Image

കേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായി

Published on 29 September, 2019
കേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായി
ന്യു യോര്‍ക്ക്: കേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവംവൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.

മുംബൈ സ്പൈസ് റെസ്റ്റോറന്റില്‍ നടന്ന തകര്‍പ്പന്‍ ഓണസദ്യയോടെ ചടങ്ങുകള്‍ ആരംഭിച്ചു. താലപ്പൊലിയും തിരുവാതിരയും നിറം പകര്‍ന്ന ആഘോഷത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രം പ്രസിഡന്റ് ഗുരുസ്വാമി പാര്‍ഥസാരഥി പിള്ള ഓണ സന്ദേശം നല്കി. ഓണത്തെപറ്റിയുള്ള ചില തെറ്റിദ്ധാരണകള്‍ അദ്ധേഹം ചൂണ്ടിക്കാട്ടി. പുരാണത്തിലും ഭാഗവതത്തിലും പറയുന്ന മഹാബലി കോമാളിയോ കുടവയറനോ ആയിരുന്നില്ല. അരോഗദ്രുഡഗാത്രനും ആജാനുബാഹുവും ആയിരുന്നു അദ്ധേഹം. സ്വര്‍ഗത്തേക്കാള്‍ ശ്രേഷ്ടമായ സുതലത്തിലേക്കാണു മഹാവിഷ്ണു അദ്ധേഹത്തെ കൂ&ട്ടിക്കൊണ്ട് പോയത്. എല്ലാത്തിനും അന്ത്യമുണ്ടെന്ന സൂചനയാണ് അത് നല്‍കുന്നത്.

അനുചരരുടെ വാക്കു കേട്ട് ദേവലോകവും മറ്റും പിടിച്ചടക്കാനുള്ള അനാവശ്യ മോഹമാണു അദ്ധേഹത്തിന്റെ പതനത്തിനു വഴി വച്ചത്.

അമ്പതുകളില്‍ പുറത്തിറങ്ങിയിരുന്ന സരസന്‍ എന്ന ഹാസ്യ പ്രസിദ്ധീകരണവും അതിലെ കാര്‍ട്ടൂണിസ്റ്റ് പി.കെ. മന്ത്രിയുമൊക്കെയാണു മഹാബലിയെ കോമാളിയായി ചിത്രീകരിച്ചത്-അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യാതിഥിയായി പങ്കെടുത്ത റോക്ക് ലാന്‍ഡ് ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ ഓണത്തിന്റെ നന്മയും ആഹ്ലാദവും ജീവിതത്തില്‍ നിലനിര്‍ത്തണമെന്നു പറഞ്ഞു

കഥയില്‍ ചോദ്യമില്ലാത്തതിനാല്‍ മഹാബലിയുടെ കഥ എന്തായാലും അത് മനുഷ്യരെല്ലാം ഏകോദര സഹോദരായി കഴിയുന്ന നല്ല കാലത്തെയാണു അനുസ്മരിപ്പിക്കുന്നതെന്നു ജോര്‍ജ് ജോസഫ് പറഞ്ഞു. ആ കാലം ഇനിയും ഉണ്ടാകട്ടെ

ചിങ്ങം കഴിഞ്ഞിട്ടും ഓണം ആഘോഷിക്കുന്ന സാഹചര്യം പ്രസിഡന്റ് മോന്‍സി വര്‍ഗീസ് വിവരിച്ചു. മറ്റു സംഘടനകള്‍ ആഘോഷം നടത്തുമ്പോള്‍ അതുമായി ഏറ്റുമുട്ടല്‍ ശരിയല്ല. മാത്രവുമല്ല യോങ്കേഴ്‌സിലുള്ള ബിനു ജോസഫ്, അറ്റ്‌ലാന്റയിലുള്ള റെജി ചെറിയാന്‍ എന്നിവരുടെ അകാല നിര്യാണവും അഘോഷത്തിനു തടസമായി.

സെക്രട്ടറി ബാബു ജോര്‍ജ് എല്ലാവരെയും ചടങ്ങിലേക്കു സ്വാഗതം ചെയ്തു.

ദേവിക നായര്‍ നേത്രുത്വം നല്‍കുന്ന സാത്വിക ഡാന്‍സ് അക്കാഡമി, ലിസ ജോസഫിന്റെ നേത്രുത്വത്തിലുള്ള നാട്യമുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്നിവിടങ്ങളിലെ കുട്ടികള്‍ വിവിധ ന്രുത്തങ്ങള്‍ അവതരിപ്പിച്ചു.

ജെംസന്‍ കുര്യാക്കോസിന്റെ ഗാനമേളയായിരുന്നു പ്രധാന കലാപരിപാടി.ഓണവും കേരളവും ഗ്രുഹാതുരത്വവും നിറഞ്ഞു നിന്ന ഗാങ്ങള്‍ ജെംസന്‍ ആലപിച്ചു. സജി ചെറിയാന്‍, റെജി എന്നിവരും ഗാനമാലപിച്ചു.

അരുണ്‍ ജോയി ആയിരുന്നു പ്രോഗ്രാം കോര്‍ഡിനേറ്റര്‍. ട്രഷറര്‍ കുര്യന്‍ പള്ളിയാങ്കല്‍ നന്ദി പറഞ്ഞു.

്ഫിലിപ് ചെറിയന്‍, മോഹന്‍ ഡാനിയേല്‍, റോയ് ചെങ്ങന്നുര്‍, ഇന്നസന്റ് ഉലഹന്നന്‍, ജോസഫ് കുരിയപ്പുറം, നിരേഷ് ഉമ്മന്‍, ബിബിന്‍ ദിവകരന്‍, സാബു, സണ്ണി കല്ലൂപ്പാറ,സഞ്ജു മാത്യു, അലക്‌സാണ്ടര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, മ്മത്യു പി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായികേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ഓണോല്‍സവം ഹ്രുദ്യമായി
Join WhatsApp News
T.CHACKO 2019-09-29 20:51:16
LI9KE TO LEARN HOW TO TYPE IN MALAYALAM
വിദ്യാധരൻ 2019-09-29 22:15:28
എന്താണ് സാഹിത്യകാരൻ ആകാൻ വല്ല പരിപാടിയുമുണ്ടോ ? അങ്ങനെ എങ്കിൽ അക്ഷരങ്ങളും അത് എവിടെ നിന്ന് , എങ്ങനെ പുറപ്പെടുന്നു എന്നറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും . അല്പം ജ്ഞാനം അപകടത്തിൽ കൊണ്ടു ചെന്നെത്തിക്കുന്നതിലും നല്ലതല്ലേ . 

ആദ്യമേ   മലയാള അക്ഷരങ്ങൾ    എവിടെ നിന്ന്,   പുറപ്പെടുന്നു എന്നും പഠിക്കുക 

കണ്ഠ്യം-                 അ ആ         കവർഗം                  ഹ 
താലവ്യം -                ഇ ഈ         ചവർഗം                   യ ശ 
ഓഷ്ഠ്യം                    ഉ -      
മൂർദ്ധന്യം                 ഋ ൠ             ടവർഗ്ഗം,                    ര , ഷ, ള ,ഴ ,റ   
 ദന്ത്യം                       ഌ ൡ           
കൺഠതലവ്യം     എ ഏ            ഐ 
കണ്ടോഷ്ഠ്യം          ഒ         ഓ           ഔ
 
Observer 2019-09-30 12:25:41
Whatever vidyaadharan has written here is true  in the case of English pronunciation also . When we sound "R" it should come out of  'കണ്ഠ്യം', When we pronounce 'V' our teeth should touch the lower lip like 'f' But, when we pronounce 'W' it should be 'ഓഷ്ഠ്യം'.  Some experts can illuminate this better than me .  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക