Image

ജോസഫീന ഇലക്കാട്ട് (92) നിര്യാതയായി

Published on 28 September, 2019
ജോസഫീന ഇലക്കാട്ട് (92) നിര്യാതയായി
കൈപ്പുഴ: പരേതനായ ലൂക്കോസ് ഇലക്കാട്ടിന്റെ ഭാര്യ ജോസഫീന ലൂക്കോസ് ഇലക്കാട്ട് (92) നിര്യാതയായി. പരേത പുന്നത്തുറ വയലില്‍ കുടുംബാംഗമാണ്.

മക്കള്‍: എല്‍സി സിറിയക് ചാഴികാട്ട്, പീറ്റര്‍ ലൂക്കോസ് ഇലക്കാട്ട് (ചിക്കാഗോ), ജോര്‍ജി ഇലക്കാട്ട് (ഹൂസ്റ്റണ്‍). മരുമക്കള്‍: പരേതനായ സിറിയക് സ്റ്റീഫന്‍ ചാഴികാട്ട്, മേരി മച്ചാനിക്കല്‍, മോളി കാരിക്കല്‍.

സംസ്കാരം ഒക്‌ടോബര്‍ നാലിന് വെള്ളിയാഴ്ച 3 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. 

Join WhatsApp News
Ponmelil Abraham 2019-09-30 08:34:42
Deep condolences and prayers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക