എക്‌സ്പയറി- (കവിത: രാജന്‍ കിണറ്റിങ്കര)
SAHITHYAM
26-Sep-2019
രാജന്‍ കിണറ്റിങ്കര
SAHITHYAM
26-Sep-2019
രാജന്‍ കിണറ്റിങ്കര

അന്ന്
ഉണ്ണുന്ന ചോറിനും
കുടിക്കുന്ന വെള്ളത്തിനും
കഴിക്കുന്ന മരുന്നിനും
ഒന്നും
എക്‌സ്പയറി ഡേറ്റ്
ഉണ്ടായിരുന്നില്ല
അതിനാലാരും
പെട്ടെന്നൊന്നും
എക്‌സ്പയര്‍ ആയിരുന്നില്ല
ഇന്ന്
ഭക്ഷണത്തിനും
വെള്ളത്തിനും
മരുന്നിനും ഒക്കെ
എക്‌സ്പയറി ഡേറ്റ്
കുറിച്ച് വച്ചിട്ടുണ്ട് …
അതിനാല്‍
ആര് എപ്പോള്‍
എവിടെവച്ച്
എക്‌സ്പയര്‍ ആവും
എന്നൊരു നിശ്ചയവുമില്ല..

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments