നിങ്ങളുടെ കരുണാകരന്‍ യേശു (ആന്‍ഡ്രു)
EMALAYALEE SPECIAL
25-Sep-2019
EMALAYALEE SPECIAL
25-Sep-2019

യേശുവിന്റെ ഭാവവും സ്വഭാവവും, മനോഭാവവും ഉള്ളവരായി ജീവിച്ചാല്‍ പണി പാളും മക്കളെ .....
വിഷക്കൂണ്‍ ഭക്ഷിച്ചതുകൊണ്ടുആവാം; അതല്ല സ്‌കിസോഫ്റെനിയാ എന്ന രോഗം ബാധിച്ചത് കൊണ്ടാണോ എന്ന് തീര്‍ത്തും അനുമാനിക്കാന്‍ സാധിക്കില്ല; സത്യ വേദപുസ്തകത്തിലെ അവസാന പുസ്തകം ഒരു തീവ്ര മനോരോഗിയുടെ കേസ് ഫയല്‍ എന്ന് തോന്നുന്നത്. 'രക്തംകൊണ്ട് മുദ്ര ഇടപെട്ട ജനം ഒന്നിച്ചു, കാഹളങ്ങള്‍ ഊതിടുമ്പോള്‍ ഭൂതലം വിറക്കും'- ഇതാണ് കുഞ്ഞാടിന്റെ രക്തത്തില്‍ കുളിച്ച യേശുവിന്റെ രാജാ പാര്‍ട്ട് പ്രവേശനം.
വിഷക്കൂണ്‍ ഭക്ഷിച്ചതുകൊണ്ടുആവാം
പ്രളയം കൊണ്ട് ഭൂമിയിലെമിക്കവാറും എല്ലാം നശിപ്പിച്ച യാഹ് ദൈവത്തിന്റെ മകന്‍; ഭൂതലം മുഴുവന്‍ രക്തം കൊണ്ട് നിറച്ചു; തീയില്‍ ചുട്ടുനശിപ്പിക്കുന്ന യേശുഎന്ന കുഞ്ഞാട്- ഈ യേശു ആണ് ക്രിസ്ത്യാനികളുടെ സമാധാനത്തിന്റെ ദൈവം. ഈ യേശുവിന്റെ ഭാവവും, സ്വഭാവവും, മനോഭാവവും ഉള്ളവരായി ജീവിച്ചാല്‍ നിങ്ങളും ഐസിസ് എന്ന ഭീകരരും തമ്മില്‍ എന്ത് വ്യത്യാസം!
മര്‍ക്കോ.4:11; അവരോടു അവന്‍ പറഞ്ഞതു: ദൈവരാജ്യത്തിന്റെ മര്‍മ്മം നിങ്ങള്‍ക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവര്‍ക്കോ സകലവും ഉപമകളാല്‍ ലഭിക്കുന്നു. 12 അവര്‍ മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവര്‍ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും. -ഇതാണ് യേശുവിന്റെ പരിപാടി. മനുഷന് മനസ്സില്‍ ആകാത്ത രീതിയില്‍ പറയുക. എന്നിട്ട് അവസാനം തീ ചൂളയില്‍ ഇട്ടു വേവിക്കുക. പഴയ നിയമ പ്രവാചകര്‍ എല്ലാം തന്നെ യഹോവയുടെ ദിനം എരിയുന്ന തീ ചൂള പോലെ വരും എന്നാണ് പറയുന്നത്. വസ്ത്രങ്ങളെ വിറ്റ് വാളുകള്‍ വാങ്ങാന്‍ പറഞ്ഞ യേശു, യെരുസലേം ദേവാലയത്തില്‍ ബലി അര്‍പ്പിക്കാന്‍ സഹായിക്കുന്നവരെ കള്ളന്മാര്‍ എന്ന് വിളിച്ചു എംജി ആര്‍ സ്റ്റൈലില്‍ അടിപിടി നടത്തിയ യേശു, അത്തി മരത്തെ ശപിച്ച് ഉണക്കിയ യേശു, മേഞ്ഞുനടക്കുന്ന പന്നികളെ മുക്കി കൊല്ലുന്ന യേശു, ഇതൊക്കെ ഇന്നത്തെ സാദാരണ മനുഷന്‍ പോലും ചെയ്യില്ല.
സമാദാനത്തിന്റെ യേശുവിനെ സുവിശേഷങ്ങളില്‍ കാണും പ്രകാരം ഒന്ന് വിശകലനംചെയ്യാം.പഴയ നിയമത്തില്‍ കൂട്ടക്കൊല നടത്തിയ ദൈവത്തിന്റെ ഏക പുത്രന്‍ യേശുവിന്റെ വാക്കുകളിലൂടെ.......
മത്തായിയുടെ സുവിശേഷം:-
3: 10 ഇപ്പോള്‍ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില്‍ ഇട്ടുകളയുന്നു.- ഇവിടെ ഓരോ മരവും ഓരോ മനുഷര്‍ ആണ്, യാതൊരു കരുണയും പ്രതീഷിക്കുക വേണ്ട. വെറും പതിരു പോലെ കത്തിച്ചു കളയും. പഴയ നിയമത്തിലെ ഹോമ ബലി പോലെ.
5:17-ഞാന്‍ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നതു.-പ്രവാചകന്‍ എന്ന പ്രാചിനന്‍ പറഞ്ഞാല്‍ അനുസരിക്കാത്തവന്റെ രോമം പോലും പച്ചക്ക് പറിക്കും. സ്ഥിരം പള്ളിയില്‍ പോകുന്നവര്‍ ഓര്‍ക്കുക,; പള്ളിയില്‍ അച്ചന്‍ പറയുന്നത് മുട്ടില്‍ നിന്ന് കേള്‍ക്കുക,
5:29- എന്നാല്‍ വലങ്കണ്ണു നിനക്കു ഇടര്‍ച്ചവരുത്തുന്നു എങ്കില്‍ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തില്‍ വീഴുന്നതിനെക്കാള്‍ നിന്റെ അവയവങ്ങളില്‍ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
30 വലങ്കൈ നിനക്കു ഇടര്‍ച്ചവരുത്തുന്നു എങ്കില്‍ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തില്‍ പോകുന്നതിനെക്കാള്‍ അവയവങ്ങളില്‍ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.- ഇത് ഇതുപോലെ യേശുവിന്റെ അനുയായികള്‍ അനുകരിക്കട്ടെ.
7:19 നല്ല ഫലം കായ്ക്കാത്തവൃക്ഷം ഒക്കെയും വെട്ടി തീയില്‍ ഇടുന്നു. പത്തില്‍ തുടങ്ങി 800-ല്‍ അധികം ഉള്ള കല്പനകളില്‍ ഒരു എണ്ണം തെറ്റിച്ചാല്‍ .....
8:12 രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. '- അതാണ് യേശു നിങ്ങള്‍ക്ക് തരുന്ന പറുദീസ.
10:21 ശിഷ്യന്മാരില്‍ വേറൊരുത്തന്‍ അവനോടു: കര്‍ത്താവേ, ഞാന്‍ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‌വാന്‍ അനുവാദം തരേണം എന്നുപറഞ്ഞു. 22 യേശു അവനോടു: ''നീ എന്റെ പിന്നാലെ വരിക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ'' എന്നു പറഞ്ഞു. അപ്പന്റെ ശവം പോലും അടക്കാന്‍ സമ്മതിക്കാത്ത യേശു!. അതാണോ ഇപ്പോള്‍ പുരോഹിതര്‍ എന്ന് പറയുന്നവര്‍ വല്ലവന്റെയും അപ്പന്മാരുടെ ശവം അടക്കാന്‍ സമ്മതിക്കാത്തത്!. അതിനും ഉണ്ട് വചനം സത്യ വേദ പുസ്തകത്തില്‍. അരിമത്യ യോസേഫ് വന്നു യേശുവിന്റെ ശരീരം അടക്കം ചെയിതില്ലായിരുന്നു എങ്കില്‍ നാട്ടു നടപ്പ് അനുസരിച്ച് യേശുവിന്റെ ശരീരം ഗഹനോം താഴ്‌വാരങ്ങളില്‍ എറിഞ്ഞേനെ. അ ഗഹനോം താഴ്‌വരയിലെ ചപ്പും, ചവറും, അമേദ്യവും, ശവങ്ങളും, തീയും പുകയും ആണ് വേദ പുസ്തക എഴുത്തുകാരുടെ നരകം.
10: 14 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേള്‍ക്കാതെയുമിരുന്നാല്‍.....15 ന്യായവിധിദിവസത്തില്‍... സൊദോമ്യരുടേയും ഗമോര്യരുടെയും ദേശത്തിന്നു....ഉല്പത്തി 19: വായിക്കുക. വിളിക്കാതെ വീട്ടില്‍ കയറി വരുന്ന ശാപ്പാട് തൊഴിലാളികളെ നല്ല വണ്ണം സീകരണം നല്‍കുക. കോഴിക്കറിയും മീന്‍ പൊരിച്ചതും ഒക്കെ കൂട്ടി സല്‍ക്കരിക്കുക. അല്ലെങ്കില്‍....
10: 28 ദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിപ്പാന്‍ കഴിയുന്നവനെ തന്നേ ഭയപ്പെടുവിന്‍.- ഇത് ആരാണ് എന്ന് അറിയാമല്ലോ! നിങ്ങളുടെ കരുണാകരന്‍ യേശു.
10: 34 ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാള്‍ അത്രേ വരുത്തുവാന്‍ ഞാന്‍ വന്നതു.- കൂടുതല്‍ പറയണോ! 35 മുതല്‍ ഉള്ള ബാക്കി ഭാഗം കൂടി വായിക്കുക. മരുമകള്‍ അമ്മായി അമ്മെ അടിച്ചു പുറത്തു ആക്കുന്നത് ഈ വാക്യം ഉപയോഗിച്ചു ആണ്. പേടിക്കവേണ്ട! അമ്മയെ തല്ലിയാലും അതിനും ഉണ്ട് വാക്യം.
13: 41 മനുഷ്യപുത്രന്‍ തന്റെ ദൂതന്മാരെ അയക്കും; .........
42 തീച്ചൂളയില്‍ ഇട്ടുകളയുകയും, അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. സുവിശേഷത്തില്‍ വളരെയധികം കാണുന്ന വാക്കുകള്‍ ആണ് 'കരച്ചിലും പല്ല് കടിയും'- ഇതാണ് യേശുവിന്റെ പുറകെ പോയാല്‍ കിട്ടുന്ന സ്വര്‍ഗ്ഗം.
18: 8 നിന്റെ കയ്യോ കാലോ നിനക്കു ഇടര്‍ച്ച ആയാല്‍ അതിനെ വെട്ടി എറിഞ്ഞുകളക; ......9 നിന്റെ കണ്ണു നിനക്കു ഇടര്‍ച്ച ആയാല്‍ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; ......ഒറ്റ ഒരുത്തന്‍ പോലും കൈയും കാലും കണ്ണും ഒക്കെ ഉള്ളവന്‍ ആയി സ്വര്‍ഗത്തില്‍ എത്തുകയില്ല. മെഡിക്കല്‍കോളേജിലെ അത്യഹിത വിഭാഗം പോലെ ആണ് സ്വര്‍ഗം. കൂടാതെ അരയില്‍ സ്‌പോടകകോപ്പുകള്‍ ചുറ്റി, ദൈവത്തിനു വേണ്ടി പൊട്ടിത്തെറിക്കുന്ന പമ്പര വിഡ്ഢികളെയും അവിടെ കാണാം. 72 കന്യകമാര്‍ അവനെ നോക്കി അടക്കി ചിരിക്കുന്നു.
18:23-25 വായിക്കുക. 35 നിങ്ങള്‍ ഓരോരുത്തന്‍ സഹോദരനോടു ഹൃദയപൂര്‍വ്വം ക്ഷമിക്കാഞ്ഞാല്‍ സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.''- പിതാവ് ദൈവം നമ്മെ പോലെയുള്ള ഒരു സാധാരണ മനുഷന്‍, അതിനാല്‍ കൂടുതല്‍ കരുണ ഒന്നും പ്രതീഷിക്കണ്ട.
22;1-14- വായിക്കുക. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു. 14 വിളിക്കപ്പെട്ടവര്‍ അനേകര്‍; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.''എല്ലാറ്റിന്റെയും അവസാനം കരച്ചിലും പല്ലുകടിയും മിച്ചം. തിരഞ്ഞെടുക്കപെട്ടവരോ ചുരുക്കം, അയ്യോ നിന്റെ ഒപ്പീസും, പാട്ട് കുര്‍ബാനയും ഡ്രം അടിച്ചുള്ള സ്‌തോത്രം വിളിയും എല്ലാം വെറുതെ!.
25:46 ഇവര്‍ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാര്‍ നിത്യജീവങ്കലേക്കും പോകും.''-ഇല്ല നീതിമാന്‍മ്മാര്‍ ഒരുത്തനും ഇല്ല എന്നത് ഓര്‍ക്കുക. അപ്പോള്‍ എല്ലാ അവനും നിത്യ നരകത്തില്‍.- അതാണ് മത്തായിയുടെ യേശുവിന്റെ സുവിശേഷം. രക്ഷ ഇല്ല മക്കളെ! അതിനാല്‍ മര്‍ക്കൊയുടെ യേശുവിനെ കൊണ്ട് പ്രയോജനം ഉണ്ടോ എന്ന് നോക്കാം.
മര്‍ക്കോ:4; 11...: ''ദൈവരാജ്യത്തിന്റെ മര്‍മ്മം നിങ്ങള്‍ക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവര്‍ക്കോ സകലവും ഉപമകളാല്‍ ലഭിക്കുന്നു.'' 12 അവര്‍ മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവര്‍ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും. മനുഷന് മനസ്സില്‍ ആകാതിരിക്കാന്‍ ആണ് യേശു ഉപമകള്‍ ആയി സംസാരിച്ചത്. ഇങ്ങനെ കുറെ എണ്ണത്തിനെ കിട്ടിയാലേ നരകത്തിലെ വേക്കന്‍സി ഫില്‍ ആക്കാന്‍ സാധിക്കയുള്ളൂ. അമേരിക്കയിലെ ജയിലുകള്‍ ഭൂരിഭാഗം പ്രൈവററ് ആണ്, അവയില്‍ വേക്കന്‍സി വരുമ്പോള്‍ കാണുന്ന കറമ്പനെയും സൗത്ത് അമേരിക്കനെയും വെളുമ്പന്‍ പോലിസ് ഓടിച്ചിട്ട് പിടിക്കും. അതുപോലെതന്നെയാണ് മര്‍ക്കൊയുടെ യേശു.
5: 13 അവന്‍ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കള്‍ പുറപ്പെട്ടു പന്നികളില്‍ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു. ഈ പാവം പന്നികള്‍ എന്ത് ചെയിതു? കരുണാമയന്‍ യേശുവിന്റെ ക്രുരവിനോദം!. ഇക്കാലത്ത് യേശു ഇങ്ങനെ ചെയിതാല്‍ മ്രുഗപീഡനത്തിന് ജയിലില്‍ കിടക്കും, പന്നികളുടെ ഉടമസ്ഥന് നഷ്ട പരിഹാരവും കൊടുക്കണം, അവര്‍ തല്ലി കൊന്നില്ല എങ്കില്‍. ലുക്കോ എച്ച്:27-37 കൂടി നോക്കുക.
6:9 രണ്ടു വസ്ത്രം ധരിക്കരുതു''. 10 നിങ്ങള്‍ എവിടെയെങ്കിലും ഒരു വീട്ടില്‍ ചെന്നാല്‍ അവിടം വിട്ടു പുറപ്പെടുവോളം അതില്‍ തന്നേ പാര്‍പ്പിന്‍. 11 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേള്‍ക്കാതെയും ഇരുന്നാല്‍ അവിടം വിട്ടു പോകുമ്പോള്‍ നിങ്ങളുടെ കാലിലെ പൊടി അവര്‍ക്കു സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിന്‍'' എന്നും അവരോടു പറഞ്ഞു.- നോക്കണേ വഴിയെ പോയ വചന തൊഴിലാളി വയ്യാവേലിയെ വീട്ടില്‍ കയറ്റി പര്‍പ്പിച്ചാല്‍ വരുന്ന വിനകള്‍. അവനു ഉടുക്കാന്‍ തുണി കൊടുക്കണം. അവനെ ഓടിക്കുന്ന കാലം വരെ അവന്‍ വെറുതെ ഉണ്ട് തിന്നു താമസിക്കും. വീട്ടുകാരന്‍ ഭാര്യക്ക് കൂട്ടും ഇരിക്കണം. അവസാനം ഗതികെട്ട് അവനെ കടക്കു പുറത്ത് എന്ന് പറഞ്ഞു ഓടിച്ചാല്‍ അവന്‍ നിങ്ങളെ ശപിക്കും ചിലപ്പോള്‍ ഭാര്യയും അവന്റെ കൂടെ പോകും. അവസാനം നിങ്ങള്‍.....പോയ അണ്ണാനെ പോലെ. ലൂക്കോ.10:10-15-കൂടി നോക്കുക.
7:9-10- കണ്ണിനു പകരം കണ്ണ് എന്ന പ. നിയമ ആചാരങ്ങള്‍ അതില്‍ ഉപരിയായി തുടരണം എന്നാണ് യേശു പറയുന്നത്. അപ്പനേയും അമ്മയേയും നേര്‍സിംഗ് ഹോമില്‍ ആക്കിയിട്ടു, പള്ളിക്ക് പാരിഷ് ഹാളും, അച്ഛനു കിടക്കാന്‍ എ സി റൂംമും ഉണ്ടാക്കിയാലും രക്ഷ ഇല്ല മോനേ!. പുറപ്പാട്.21:15; ലേവ്യ.20:9; ആവര്‍ത്തനം.21:18-21 കൂടി വായിക്കുക.
9: 43 നിന്റെ കൈ നിനക്കു ഇടര്‍ച്ച വരുത്തിയാല്‍ അതിനെ വെട്ടിക്കളക: ഇത് കേട്ടാല്‍ തോന്നും മനുഷന് ഒത്തിരി കൈകള്‍ ഉണ്ട് എന്ന്. ഒരു കൈ വെട്ടിക്കഴിഞ്ഞു മറ്റെ കൈ എങ്ങനെ വെട്ടും. ഇടര്‍ച്ച വരുത്തുന്നവ ഒക്കെ വെട്ടിയാല്‍ എന്ത് മിച്ചം വരും. ഇത്തരം യേശുവിന്റെ പുറകെ പോയി വിഡ്ഢികള്‍ ആകണോ?
14:22-24- യേശുവിന്റെ ശരീരം തിന്നുക, രക്തം കുടിക്കുക- ഇത് എല്ലാ സുവിശേഷത്തിലും കാണാം. ഒന്നാം നൂറ്റാണ്ടില്‍ മശിഹ വാദി സീലോട്ടുകളെ റോമന്‍ പട്ടാളം ഉപരോധിച്ചപോള്‍ അവര്‍ ഇങ്ങനെ മനുഷരെ തിന്നു എന്നാണ് ചരിത്രം. അതിന്റെ കറുത്ത പരിഹാസം ആണ് ഇത്. എങ്കിലും യേശു ഇങ്ങനെ പറഞ്ഞു എങ്കില്‍.....വെളിപാടിലെ കുഞ്ഞാടും വെളിച്ചപാടിനെ പോലെ രക്തത്തില്‍ കുളിച്ചു ആണ് വരുന്നത്. സമാധാനം നല്കാന്‍ വന്ന യേശു ഈ പരുവം ആണെങ്കില്‍.......പ. നിയമ ദൈവത്തിന്റെ പേരില്‍ പല തവണ ലക്ഷങ്ങള്‍ കൊല്ലപെട്ടു. യേശുവിന്റെ പേരില്‍ കൂട്ട കുലപാതകം ഇന്നും തുടരുന്നു.
പക്ഷെ; മര്‍ക്കൊയുടെ യേശു ഒരു ഉപകാരം ചെയിതു. 16: 18 സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവര്‍ക്കു ഹാനി വരികയില്ല. ഇത് വിശ്വസിച്ചു പല വചന വഞ്ചന തൊഴിലാളികള്‍ വിഷപാമ്പിനെ പിടിച്ചു, അവര്‍ ഇപ്പോള്‍ അങ്ങ് സ്വര്‍ഗത്തില്‍, അബ്രഹാം, യാക്കോബ് എന്നിവരുടെ മടിയില്‍.... നാട്ടില്‍ നിന്നും ഇടയ്ക്കിടെ ഡോളര്‍ കൊതി മൂത്ത്; പുന്നെല്ലു കണ്ട എലിയെപോലെ വരുന്ന കുപ്പായക്കാര്‍ക്കും, വചന കസര്‍ത്തുകള്‍ കാണിക്കുന്നവര്‍ക്കും; ബൊക്കെ, താലപ്പൊലി എന്നിവയ്ക്ക് പകരം വിഷ പാമ്പുകളെ കൊടുക്കുക. അങ്ങനെ യേശുവില്‍ ഉള്ള വിശ്വാസം കൂടി കൂടി ' കീശയില്‍ ആണേ എന്റെ യേശു; കീശയില്‍ ആണേ എന്റെ ആശ' എന്ന് പാടി സ്തുതിക്കട്ടെ!
ലൂക്കോയുടെ യേശു.
1:20- എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുവരെ നീ സംസാരിപ്പാന്‍ കഴിയാതെ മൗനമായിരിക്കും- വിശ്വസിക്കാത്തവന്റെ നാവ് അടച്ചു കളയും.
3: 9 ഇപ്പോള്‍ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില്‍ ഇട്ടുകളയുന്നു.- വിശ്വാസികളെ നിങ്ങള്‍ ആണ് ഇ മരം. 17 അവന്നു വീശുമുറം കയ്യില്‍ ഉണ്ടു; അവന്‍ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില്‍ കൂട്ടിവെക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും-
12: 5 ആരെ ഭയപ്പെടേണം എന്നു ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തില്‍ തള്ളിക്കളവാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍: അതേ, അവനെ ഭയപ്പെടുവിന്‍ ' എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.-അതേ! വിശ്വാസികളെ ഇതാണ് നിങ്ങളുടെ യേശു!
12. 46 അവന്‍ നോക്കിയിരിക്കാത്ത നാളിലും അറിയാത്ത നാഴികയിലും ആ ദാസന്റെ യജമാനന്‍ വന്നു അവനെ ദണ്ഡിപ്പിക്കയും അവന്നു അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും. 47 യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടു ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന്നു വളരെ അടികൊള്ളും. വിശ്വാസികളെ ഒരുങ്ങി കൊള്ളുക, ഇതാ! നിങ്ങളുടെ യേശു ചാട്ടവാര്‍ അരയില്‍ ചുറ്റിവരുന്നു, മുതുകുകള്‍ കുനിയട്ടെ!
13:3-5 സീലോഹാമിലെ ഗോപുരം വീണു മരിച്ചവരെ പോലെ വിശ്വാസിയുടെ മരണം- ഹാ! ഹാ!
13:23-30- വിശ്വാസിക്ക് ലഭിക്കുന്ന മറുപടി. '''നിങ്ങള്‍ എവിടെ നിന്നു എന്നു ഞാന്‍ അറിയുന്നില്ല,''
16. 18 ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭര്‍ത്താവു ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. ഇത്തരം യേശുവിനെ നിങ്ങള്‍ക്ക് വേണോ! പ്രതേകിച്ചും സ്ത്രികള്‍ക്ക്?. വെബിചാരം ചെയ്യുന്ന പുരുഷന് അല്പം ചില്ലിക്കാശ പിഴ കൊടുത്തു രക്ഷ പെടാം; പക്ഷെ സ്ത്രിയോ........അവളെ കല്ല് എറിഞ്ഞു കൊല്ലും. അതാണ് യേശുവിന്റെ നിയമം.
17: 26 നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും.- നോഹയുടെ കാലത്ത് സംഭവിച്ചത് അറിയാമോ?, നോഹയുടെ ചെറിയ കുടുംബം മാത്രം രക്ഷപെട്ടു.- തംബെരും അടിച്ചു, കൊന്തയും ഉരുട്ടി, പോട്ടയും കൂടി നടക്കുന്ന വിശ്വാസികള്‍ എല്ലാം പ്രളയത്തില്‍ മുങ്ങി മരിക്കും. ഇതാണ് യേശുവിന്റെ സ്‌നേഹം.
17: 29 എന്നാല്‍ ലോത്ത് സൊദോം വിട്ട നാളില്‍ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു. 30 മനുഷ്യപുത്രന്‍ വെളിപ്പെടുന്ന നാളില്‍ അവ്വണ്ണം തന്നേ ആകും. എല്ലാവരെയും മുടിച്ചു കളയും എന്നാണ് യേശു പറയുന്നത്. അപ്പോള്‍ നോഹിന്റെ വീട്ടുകാര്‍ക്കും രക്ഷ ഇല്ല. പിന്നെ ഇ ഭൂമിയില്‍ ആരും ഇല്ല. കനാന്റെ മക്കള്‍ക്കും, 'ഞങ്ങള്‍ ജുയിഷ്' ആണേ എന്ന് കൂവുന്ന കുറെ പേര്‍ക്ക് പോലും രക്ഷ ഇല്ല.
19:22-27- എല്ലാറ്റിനെയും തട്ടിക്കളയും എന്നാണ് യേശു പറയുന്നത്.- ഇ യേശുവിന്റെ പുറകെ സ്‌തോത്രം പറഞ്ഞു പോകണോ?. നിങ്ങളുടെ മോട്ടല്‍-വീട് ഇല്ലാത്തവനും, ബി എം ഡബ്ലു-കാര്‍ ഇല്ലാത്തവനും; ഗ്യാസ് സ്റ്റേഷന്‍- ദരിദ്രനും യേശു കൊടുക്കും.
യോഹന്നാന്റെ യേശു
3:14 മോശെ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനെയും ഉയര്‍ത്തേണ്ടതാകുന്നു.
15 അവനില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു തന്നേ. സംഖ്യാപുസ്തകം-അധ്യായം 21കൂടി നോക്കുക. മോശ ഉയര്‍ത്തിയ പിച്ചള സര്‍പ്പം, നെഹുഷ്ടാന്‍ എന്ന ദൈവത്തെ ആണ്. ഇദേഹം ആണ് പാമ്പിന്റെ രൂപത്തില്‍ വന്നു മനുഷ ശരീരം ആകുന്ന ഈഡന്‍ തോട്ടത്തിന്റെ നടുവില്‍ നില്‍ക്കുന്ന മരത്തിന്റെ ഫലത്തിന്റെരുചി ഹ്വായുമായി പങ്കിടുന്നതു. ഇത് നിങ്ങളുടെ ഭാവനക്ക്.... വിഗ്രഹങ്ങളെ ആരാധിക്കരുത് എന്ന കല്‍പന തന്ന ദൈവം തന്നെ ആണ് യാഹ് ദൈവത്തിന്റെഎതിരാളിയെ പുകഴ്ത്തി പറയുന്നത്. ഇ ദൈങ്ങള്‍ക്കും ഉണ്ടോ അള്‍ സൈമേസ്!
3: 18-36 വായിക്കുക- അവനില്‍ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തില്‍ വിശ്വസിക്കായ്കയാല്‍ ന്യായവിധി വന്നുകഴിഞ്ഞു.- യേശു ജനിക്കുന്നതിനു മുമ്പ് അനേകം പേര്‍ ഉണ്ടായിരുന്നു, ജനിച്ചതിനു ശേഷം അച്ചടി കണ്ടു പിടിക്കുന്നതുവരെ ആരും യേശുവിനെ അറിഞ്ഞില്ല. യുറോപ്യന്‍ മിഷനറിമാര്‍ കഷത്തില്‍ ബൈബിളും കയ്യില്‍ തോക്കുമായി യേശുവിന്റെ സമാധാനത്തിന്റെ സുവിശേഷം അടിച്ചു ഏല്പ്പിക്കുന്നവരേയും ആരും യേശുവിനെ അറിഞ്ഞില്ല. അവരുടെ ഒക്കെയും ന്യായവിധി കഴിഞ്ഞു എന്നാണ് യേശു പറയുന്നത്. ഇന്റര്‍നെറ്റ്, ടിവി,കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ യേശു കണ്ടുപിടിച്ചിരുന്നു എങ്കില്‍; അവരോടു ഒക്കെ യേശുവിനു രക്ഷയുടെ മാര്‍ഗം പറഞ്ഞു കൊടുക്കാമായിരുന്നു. പക്ഷെ ഇവര്‍ ഒക്കെ നരകത്തില്‍ - ഇതാണ് നിങ്ങളുടെയേശു.
5:14 രോഗം ഉണ്ടാകുന്നതു പാപം മൂലം ആണ് എന്ന് യേശു. ഒരു പൊട്ട ധ്യാനക്കാരന്‍ പറയുന്നതുപോലെ അല്ലേ. യേശുവിനു കുറച്ചു മെഡിക്കല്‍ സയിന്‍സ് ആരെങ്കിലും പറഞ്ഞു കൊടുക്കണം.
ഇതുപോലെത്തന്നെയുള്ള അനേകം കൂടുതല്‍ വിഡ്ഢിത്തങ്ങള്‍ ഇനിയും സുവിശേഷങ്ങളില്‍ മാത്രം അല്ല, പുതിയ നിയമത്തിലെ മറ്റു പുസ്തകങ്ങളിലും കാണാം. പോട്ടയും കാപ്പിപൊടിയും പല വേഷങ്ങളില്‍ നിങ്ങളെ കബളിപ്പിക്കും. ഇതൊക്കെ കേട്ടും വിശ്വസിച്ചും വിഡ്ഢികള്‍ ആയി, ചൂഷകരുടെ അടിമകള്‍ ആയി തുടരണോ?
മര്‍ക്കോ.4:11; അവരോടു അവന്‍ പറഞ്ഞതു: ദൈവരാജ്യത്തിന്റെ മര്‍മ്മം നിങ്ങള്‍ക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവര്‍ക്കോ സകലവും ഉപമകളാല്‍ ലഭിക്കുന്നു. 12 അവര്‍ മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവര്‍ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും. -ഇതാണ് യേശുവിന്റെ പരിപാടി. മനുഷന് മനസ്സില്‍ ആകാത്ത രീതിയില്‍ പറയുക. എന്നിട്ട് അവസാനം തീ ചൂളയില്‍ ഇട്ടു വേവിക്കുക. പഴയ നിയമ പ്രവാചകര്‍ എല്ലാം തന്നെ യഹോവയുടെ ദിനം എരിയുന്ന തീ ചൂള പോലെ വരും എന്നാണ് പറയുന്നത്. വസ്ത്രങ്ങളെ വിറ്റ് വാളുകള്‍ വാങ്ങാന്‍ പറഞ്ഞ യേശു, യെരുസലേം ദേവാലയത്തില്‍ ബലി അര്‍പ്പിക്കാന്‍ സഹായിക്കുന്നവരെ കള്ളന്മാര്‍ എന്ന് വിളിച്ചു എംജി ആര്‍ സ്റ്റൈലില്‍ അടിപിടി നടത്തിയ യേശു, അത്തി മരത്തെ ശപിച്ച് ഉണക്കിയ യേശു, മേഞ്ഞുനടക്കുന്ന പന്നികളെ മുക്കി കൊല്ലുന്ന യേശു, ഇതൊക്കെ ഇന്നത്തെ സാദാരണ മനുഷന്‍ പോലും ചെയ്യില്ല.
സമാദാനത്തിന്റെ യേശുവിനെ സുവിശേഷങ്ങളില്‍ കാണും പ്രകാരം ഒന്ന് വിശകലനംചെയ്യാം.പഴയ നിയമത്തില്‍ കൂട്ടക്കൊല നടത്തിയ ദൈവത്തിന്റെ ഏക പുത്രന്‍ യേശുവിന്റെ വാക്കുകളിലൂടെ.......
മത്തായിയുടെ സുവിശേഷം:-
3: 10 ഇപ്പോള്‍ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില്‍ ഇട്ടുകളയുന്നു.- ഇവിടെ ഓരോ മരവും ഓരോ മനുഷര്‍ ആണ്, യാതൊരു കരുണയും പ്രതീഷിക്കുക വേണ്ട. വെറും പതിരു പോലെ കത്തിച്ചു കളയും. പഴയ നിയമത്തിലെ ഹോമ ബലി പോലെ.
5:17-ഞാന്‍ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നതു.-പ്രവാചകന്‍ എന്ന പ്രാചിനന്‍ പറഞ്ഞാല്‍ അനുസരിക്കാത്തവന്റെ രോമം പോലും പച്ചക്ക് പറിക്കും. സ്ഥിരം പള്ളിയില്‍ പോകുന്നവര്‍ ഓര്‍ക്കുക,; പള്ളിയില്‍ അച്ചന്‍ പറയുന്നത് മുട്ടില്‍ നിന്ന് കേള്‍ക്കുക,
5:29- എന്നാല്‍ വലങ്കണ്ണു നിനക്കു ഇടര്‍ച്ചവരുത്തുന്നു എങ്കില്‍ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തില്‍ വീഴുന്നതിനെക്കാള്‍ നിന്റെ അവയവങ്ങളില്‍ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
30 വലങ്കൈ നിനക്കു ഇടര്‍ച്ചവരുത്തുന്നു എങ്കില്‍ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തില്‍ പോകുന്നതിനെക്കാള്‍ അവയവങ്ങളില്‍ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.- ഇത് ഇതുപോലെ യേശുവിന്റെ അനുയായികള്‍ അനുകരിക്കട്ടെ.
7:19 നല്ല ഫലം കായ്ക്കാത്തവൃക്ഷം ഒക്കെയും വെട്ടി തീയില്‍ ഇടുന്നു. പത്തില്‍ തുടങ്ങി 800-ല്‍ അധികം ഉള്ള കല്പനകളില്‍ ഒരു എണ്ണം തെറ്റിച്ചാല്‍ .....
8:12 രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. '- അതാണ് യേശു നിങ്ങള്‍ക്ക് തരുന്ന പറുദീസ.
10:21 ശിഷ്യന്മാരില്‍ വേറൊരുത്തന്‍ അവനോടു: കര്‍ത്താവേ, ഞാന്‍ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‌വാന്‍ അനുവാദം തരേണം എന്നുപറഞ്ഞു. 22 യേശു അവനോടു: ''നീ എന്റെ പിന്നാലെ വരിക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ'' എന്നു പറഞ്ഞു. അപ്പന്റെ ശവം പോലും അടക്കാന്‍ സമ്മതിക്കാത്ത യേശു!. അതാണോ ഇപ്പോള്‍ പുരോഹിതര്‍ എന്ന് പറയുന്നവര്‍ വല്ലവന്റെയും അപ്പന്മാരുടെ ശവം അടക്കാന്‍ സമ്മതിക്കാത്തത്!. അതിനും ഉണ്ട് വചനം സത്യ വേദ പുസ്തകത്തില്‍. അരിമത്യ യോസേഫ് വന്നു യേശുവിന്റെ ശരീരം അടക്കം ചെയിതില്ലായിരുന്നു എങ്കില്‍ നാട്ടു നടപ്പ് അനുസരിച്ച് യേശുവിന്റെ ശരീരം ഗഹനോം താഴ്‌വാരങ്ങളില്‍ എറിഞ്ഞേനെ. അ ഗഹനോം താഴ്‌വരയിലെ ചപ്പും, ചവറും, അമേദ്യവും, ശവങ്ങളും, തീയും പുകയും ആണ് വേദ പുസ്തക എഴുത്തുകാരുടെ നരകം.
10: 14 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേള്‍ക്കാതെയുമിരുന്നാല്‍.....
10: 28 ദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിപ്പാന്‍ കഴിയുന്നവനെ തന്നേ ഭയപ്പെടുവിന്‍.- ഇത് ആരാണ് എന്ന് അറിയാമല്ലോ! നിങ്ങളുടെ കരുണാകരന്‍ യേശു.
10: 34 ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാള്‍ അത്രേ വരുത്തുവാന്‍ ഞാന്‍ വന്നതു.- കൂടുതല്‍ പറയണോ! 35 മുതല്‍ ഉള്ള ബാക്കി ഭാഗം കൂടി വായിക്കുക. മരുമകള്‍ അമ്മായി അമ്മെ അടിച്ചു പുറത്തു ആക്കുന്നത് ഈ വാക്യം ഉപയോഗിച്ചു ആണ്. പേടിക്കവേണ്ട! അമ്മയെ തല്ലിയാലും അതിനും ഉണ്ട് വാക്യം.
13: 41 മനുഷ്യപുത്രന്‍ തന്റെ ദൂതന്മാരെ അയക്കും; .........
42 തീച്ചൂളയില്‍ ഇട്ടുകളയുകയും, അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. സുവിശേഷത്തില്‍ വളരെയധികം കാണുന്ന വാക്കുകള്‍ ആണ് 'കരച്ചിലും പല്ല് കടിയും'- ഇതാണ് യേശുവിന്റെ പുറകെ പോയാല്‍ കിട്ടുന്ന സ്വര്‍ഗ്ഗം.
18: 8 നിന്റെ കയ്യോ കാലോ നിനക്കു ഇടര്‍ച്ച ആയാല്‍ അതിനെ വെട്ടി എറിഞ്ഞുകളക; ......9 നിന്റെ കണ്ണു നിനക്കു ഇടര്‍ച്ച ആയാല്‍ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; ......ഒറ്റ ഒരുത്തന്‍ പോലും കൈയും കാലും കണ്ണും ഒക്കെ ഉള്ളവന്‍ ആയി സ്വര്‍ഗത്തില്‍ എത്തുകയില്ല. മെഡിക്കല്‍കോളേജിലെ അത്യഹിത വിഭാഗം പോലെ ആണ് സ്വര്‍ഗം. കൂടാതെ അരയില്‍ സ്‌പോടകകോപ്പുകള്‍ ചുറ്റി, ദൈവത്തിനു വേണ്ടി പൊട്ടിത്തെറിക്കുന്ന പമ്പര വിഡ്ഢികളെയും അവിടെ കാണാം. 72 കന്യകമാര്‍ അവനെ നോക്കി അടക്കി ചിരിക്കുന്നു.
18:23-25 വായിക്കുക. 35 നിങ്ങള്‍ ഓരോരുത്തന്‍ സഹോദരനോടു ഹൃദയപൂര്‍വ്വം ക്ഷമിക്കാഞ്ഞാല്‍ സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.''- പിതാവ് ദൈവം നമ്മെ പോലെയുള്ള ഒരു സാധാരണ മനുഷന്‍, അതിനാല്‍ കൂടുതല്‍ കരുണ ഒന്നും പ്രതീഷിക്കണ്ട.
22;1-14- വായിക്കുക. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു. 14 വിളിക്കപ്പെട്ടവര്‍ അനേകര്‍; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.''എല്ലാറ്റിന്റെയും അവസാനം കരച്ചിലും പല്ലുകടിയും മിച്ചം. തിരഞ്ഞെടുക്കപെട്ടവരോ ചുരുക്കം, അയ്യോ നിന്റെ ഒപ്പീസും, പാട്ട് കുര്‍ബാനയും ഡ്രം അടിച്ചുള്ള സ്‌തോത്രം വിളിയും എല്ലാം വെറുതെ!.
25:46 ഇവര്‍ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാര്‍ നിത്യജീവങ്കലേക്കും പോകും.''-ഇല്ല നീതിമാന്‍മ്മാര്‍ ഒരുത്തനും ഇല്ല എന്നത് ഓര്‍ക്കുക. അപ്പോള്‍ എല്ലാ അവനും നിത്യ നരകത്തില്‍.- അതാണ് മത്തായിയുടെ യേശുവിന്റെ സുവിശേഷം. രക്ഷ ഇല്ല മക്കളെ! അതിനാല്‍ മര്‍ക്കൊയുടെ യേശുവിനെ കൊണ്ട് പ്രയോജനം ഉണ്ടോ എന്ന് നോക്കാം.
മര്‍ക്കോ:4; 11...: ''ദൈവരാജ്യത്തിന്റെ മര്‍മ്മം നിങ്ങള്‍ക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവര്‍ക്കോ സകലവും ഉപമകളാല്‍ ലഭിക്കുന്നു.'' 12 അവര്‍ മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവര്‍ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും. മനുഷന് മനസ്സില്‍ ആകാതിരിക്കാന്‍ ആണ് യേശു ഉപമകള്‍ ആയി സംസാരിച്ചത്. ഇങ്ങനെ കുറെ എണ്ണത്തിനെ കിട്ടിയാലേ നരകത്തിലെ വേക്കന്‍സി ഫില്‍ ആക്കാന്‍ സാധിക്കയുള്ളൂ. അമേരിക്കയിലെ ജയിലുകള്‍ ഭൂരിഭാഗം പ്രൈവററ് ആണ്, അവയില്‍ വേക്കന്‍സി വരുമ്പോള്‍ കാണുന്ന കറമ്പനെയും സൗത്ത് അമേരിക്കനെയും വെളുമ്പന്‍ പോലിസ് ഓടിച്ചിട്ട് പിടിക്കും. അതുപോലെതന്നെയാണ് മര്‍ക്കൊയുടെ യേശു.
5: 13 അവന്‍ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കള്‍ പുറപ്പെട്ടു പന്നികളില്‍ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു. ഈ പാവം പന്നികള്‍ എന്ത് ചെയിതു? കരുണാമയന്‍ യേശുവിന്റെ ക്രുരവിനോദം!. ഇക്കാലത്ത് യേശു ഇങ്ങനെ ചെയിതാല്‍ മ്രുഗപീഡനത്തിന് ജയിലില്‍ കിടക്കും, പന്നികളുടെ ഉടമസ്ഥന് നഷ്ട പരിഹാരവും കൊടുക്കണം, അവര്‍ തല്ലി കൊന്നില്ല എങ്കില്‍. ലുക്കോ എച്ച്:27-37 കൂടി നോക്കുക.
6:9 രണ്ടു വസ്ത്രം ധരിക്കരുതു''. 10 നിങ്ങള്‍ എവിടെയെങ്കിലും ഒരു വീട്ടില്‍ ചെന്നാല്‍ അവിടം വിട്ടു പുറപ്പെടുവോളം അതില്‍ തന്നേ പാര്‍പ്പിന്‍. 11 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേള്‍ക്കാതെയും ഇരുന്നാല്‍ അവിടം വിട്ടു പോകുമ്പോള്‍ നിങ്ങളുടെ കാലിലെ പൊടി അവര്‍ക്കു സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിന്‍'' എന്നും അവരോടു പറഞ്ഞു.- നോക്കണേ വഴിയെ പോയ വചന തൊഴിലാളി വയ്യാവേലിയെ വീട്ടില്‍ കയറ്റി പര്‍പ്പിച്ചാല്‍ വരുന്ന വിനകള്‍. അവനു ഉടുക്കാന്‍ തുണി കൊടുക്കണം. അവനെ ഓടിക്കുന്ന കാലം വരെ അവന്‍ വെറുതെ ഉണ്ട് തിന്നു താമസിക്കും. വീട്ടുകാരന്‍ ഭാര്യക്ക് കൂട്ടും ഇരിക്കണം. അവസാനം ഗതികെട്ട് അവനെ കടക്കു പുറത്ത് എന്ന് പറഞ്ഞു ഓടിച്ചാല്‍ അവന്‍ നിങ്ങളെ ശപിക്കും ചിലപ്പോള്‍ ഭാര്യയും അവന്റെ കൂടെ പോകും. അവസാനം നിങ്ങള്‍.....പോയ അണ്ണാനെ പോലെ. ലൂക്കോ.10:10-15-കൂടി നോക്കുക.
7:9-10- കണ്ണിനു പകരം കണ്ണ് എന്ന പ. നിയമ ആചാരങ്ങള്‍ അതില്‍ ഉപരിയായി തുടരണം എന്നാണ് യേശു പറയുന്നത്. അപ്പനേയും അമ്മയേയും നേര്‍സിംഗ് ഹോമില്‍ ആക്കിയിട്ടു, പള്ളിക്ക് പാരിഷ് ഹാളും, അച്ഛനു കിടക്കാന്‍ എ സി റൂംമും ഉണ്ടാക്കിയാലും രക്ഷ ഇല്ല മോനേ!. പുറപ്പാട്.21:15; ലേവ്യ.20:9; ആവര്‍ത്തനം.21:18-21 കൂടി വായിക്കുക.
9: 43 നിന്റെ കൈ നിനക്കു ഇടര്‍ച്ച വരുത്തിയാല്‍ അതിനെ വെട്ടിക്കളക: ഇത് കേട്ടാല്‍ തോന്നും മനുഷന് ഒത്തിരി കൈകള്‍ ഉണ്ട് എന്ന്. ഒരു കൈ വെട്ടിക്കഴിഞ്ഞു മറ്റെ കൈ എങ്ങനെ വെട്ടും. ഇടര്‍ച്ച വരുത്തുന്നവ ഒക്കെ വെട്ടിയാല്‍ എന്ത് മിച്ചം വരും. ഇത്തരം യേശുവിന്റെ പുറകെ പോയി വിഡ്ഢികള്‍ ആകണോ?
14:22-24- യേശുവിന്റെ ശരീരം തിന്നുക, രക്തം കുടിക്കുക- ഇത് എല്ലാ സുവിശേഷത്തിലും കാണാം. ഒന്നാം നൂറ്റാണ്ടില്‍ മശിഹ വാദി സീലോട്ടുകളെ റോമന്‍ പട്ടാളം ഉപരോധിച്ചപോള്‍ അവര്‍ ഇങ്ങനെ മനുഷരെ തിന്നു എന്നാണ് ചരിത്രം. അതിന്റെ കറുത്ത പരിഹാസം ആണ് ഇത്. എങ്കിലും യേശു ഇങ്ങനെ പറഞ്ഞു എങ്കില്‍.....വെളിപാടിലെ കുഞ്ഞാടും വെളിച്ചപാടിനെ പോലെ രക്തത്തില്‍ കുളിച്ചു ആണ് വരുന്നത്. സമാധാനം നല്കാന്‍ വന്ന യേശു ഈ പരുവം ആണെങ്കില്‍.......പ. നിയമ ദൈവത്തിന്റെ പേരില്‍ പല തവണ ലക്ഷങ്ങള്‍ കൊല്ലപെട്ടു. യേശുവിന്റെ പേരില്‍ കൂട്ട കുലപാതകം ഇന്നും തുടരുന്നു.
പക്ഷെ; മര്‍ക്കൊയുടെ യേശു ഒരു ഉപകാരം ചെയിതു. 16: 18 സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവര്‍ക്കു ഹാനി വരികയില്ല. ഇത് വിശ്വസിച്ചു പല വചന വഞ്ചന തൊഴിലാളികള്‍ വിഷപാമ്പിനെ പിടിച്ചു, അവര്‍ ഇപ്പോള്‍ അങ്ങ് സ്വര്‍ഗത്തില്‍, അബ്രഹാം, യാക്കോബ് എന്നിവരുടെ മടിയില്‍.... നാട്ടില്‍ നിന്നും ഇടയ്ക്കിടെ ഡോളര്‍ കൊതി മൂത്ത്; പുന്നെല്ലു കണ്ട എലിയെപോലെ വരുന്ന കുപ്പായക്കാര്‍ക്കും, വചന കസര്‍ത്തുകള്‍ കാണിക്കുന്നവര്‍ക്കും; ബൊക്കെ, താലപ്പൊലി എന്നിവയ്ക്ക് പകരം വിഷ പാമ്പുകളെ കൊടുക്കുക. അങ്ങനെ യേശുവില്‍ ഉള്ള വിശ്വാസം കൂടി കൂടി ' കീശയില്‍ ആണേ എന്റെ യേശു; കീശയില്‍ ആണേ എന്റെ ആശ' എന്ന് പാടി സ്തുതിക്കട്ടെ!
ലൂക്കോയുടെ യേശു.
1:20- എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുവരെ നീ സംസാരിപ്പാന്‍ കഴിയാതെ മൗനമായിരിക്കും- വിശ്വസിക്കാത്തവന്റെ നാവ് അടച്ചു കളയും.
3: 9 ഇപ്പോള്‍ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില്‍ ഇട്ടുകളയുന്നു.- വിശ്വാസികളെ നിങ്ങള്‍ ആണ് ഇ മരം. 17 അവന്നു വീശുമുറം കയ്യില്‍ ഉണ്ടു; അവന്‍ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില്‍ കൂട്ടിവെക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും-
12: 5 ആരെ ഭയപ്പെടേണം എന്നു ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തില്‍ തള്ളിക്കളവാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍: അതേ, അവനെ ഭയപ്പെടുവിന്‍ ' എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.-അതേ! വിശ്വാസികളെ ഇതാണ് നിങ്ങളുടെ യേശു!
12. 46 അവന്‍ നോക്കിയിരിക്കാത്ത നാളിലും അറിയാത്ത നാഴികയിലും ആ ദാസന്റെ യജമാനന്‍ വന്നു അവനെ ദണ്ഡിപ്പിക്കയും അവന്നു അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും. 47 യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടു ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന്നു വളരെ അടികൊള്ളും. വിശ്വാസികളെ ഒരുങ്ങി കൊള്ളുക, ഇതാ! നിങ്ങളുടെ യേശു ചാട്ടവാര്‍ അരയില്‍ ചുറ്റിവരുന്നു, മുതുകുകള്‍ കുനിയട്ടെ!
13:3-5 സീലോഹാമിലെ ഗോപുരം വീണു മരിച്ചവരെ പോലെ വിശ്വാസിയുടെ മരണം- ഹാ! ഹാ!
13:23-30- വിശ്വാസിക്ക് ലഭിക്കുന്ന മറുപടി. '''നിങ്ങള്‍ എവിടെ നിന്നു എന്നു ഞാന്‍ അറിയുന്നില്ല,''
16. 18 ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭര്‍ത്താവു ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. ഇത്തരം യേശുവിനെ നിങ്ങള്‍ക്ക് വേണോ! പ്രതേകിച്ചും സ്ത്രികള്‍ക്ക്?. വെബിചാരം ചെയ്യുന്ന പുരുഷന് അല്പം ചില്ലിക്കാശ പിഴ കൊടുത്തു രക്ഷ പെടാം; പക്ഷെ സ്ത്രിയോ........അവളെ കല്ല് എറിഞ്ഞു കൊല്ലും. അതാണ് യേശുവിന്റെ നിയമം.
17: 26 നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും.- നോഹയുടെ കാലത്ത് സംഭവിച്ചത് അറിയാമോ?, നോഹയുടെ ചെറിയ കുടുംബം മാത്രം രക്ഷപെട്ടു.- തംബെരും അടിച്ചു, കൊന്തയും ഉരുട്ടി, പോട്ടയും കൂടി നടക്കുന്ന വിശ്വാസികള്‍ എല്ലാം പ്രളയത്തില്‍ മുങ്ങി മരിക്കും. ഇതാണ് യേശുവിന്റെ സ്‌നേഹം.
17: 29 എന്നാല്‍ ലോത്ത് സൊദോം വിട്ട നാളില്‍ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു. 30 മനുഷ്യപുത്രന്‍ വെളിപ്പെടുന്ന നാളില്‍ അവ്വണ്ണം തന്നേ ആകും. എല്ലാവരെയും മുടിച്ചു കളയും എന്നാണ് യേശു പറയുന്നത്. അപ്പോള്‍ നോഹിന്റെ വീട്ടുകാര്‍ക്കും രക്ഷ ഇല്ല. പിന്നെ ഇ ഭൂമിയില്‍ ആരും ഇല്ല. കനാന്റെ മക്കള്‍ക്കും, 'ഞങ്ങള്‍ ജുയിഷ്' ആണേ എന്ന് കൂവുന്ന കുറെ പേര്‍ക്ക് പോലും രക്ഷ ഇല്ല.
19:22-27- എല്ലാറ്റിനെയും തട്ടിക്കളയും എന്നാണ് യേശു പറയുന്നത്.- ഇ യേശുവിന്റെ പുറകെ സ്‌തോത്രം പറഞ്ഞു പോകണോ?. നിങ്ങളുടെ മോട്ടല്‍-വീട് ഇല്ലാത്തവനും, ബി എം ഡബ്ലു-കാര്‍ ഇല്ലാത്തവനും; ഗ്യാസ് സ്റ്റേഷന്‍- ദരിദ്രനും യേശു കൊടുക്കും.
യോഹന്നാന്റെ യേശു
3:14 മോശെ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനെയും ഉയര്‍ത്തേണ്ടതാകുന്നു.
15 അവനില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു തന്നേ. സംഖ്യാപുസ്തകം-അധ്യായം 21കൂടി നോക്കുക. മോശ ഉയര്‍ത്തിയ പിച്ചള സര്‍പ്പം, നെഹുഷ്ടാന്‍ എന്ന ദൈവത്തെ ആണ്. ഇദേഹം ആണ് പാമ്പിന്റെ രൂപത്തില്‍ വന്നു മനുഷ ശരീരം ആകുന്ന ഈഡന്‍ തോട്ടത്തിന്റെ നടുവില്‍ നില്‍ക്കുന്ന മരത്തിന്റെ ഫലത്തിന്റെരുചി ഹ്വായുമായി പങ്കിടുന്നതു. ഇത് നിങ്ങളുടെ ഭാവനക്ക്.... വിഗ്രഹങ്ങളെ ആരാധിക്കരുത് എന്ന കല്‍പന തന്ന ദൈവം തന്നെ ആണ് യാഹ് ദൈവത്തിന്റെഎതിരാളിയെ പുകഴ്ത്തി പറയുന്നത്. ഇ ദൈങ്ങള്‍ക്കും ഉണ്ടോ അള്‍ സൈമേസ്!
3: 18-36 വായിക്കുക- അവനില്‍ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തില്‍ വിശ്വസിക്കായ്കയാല്‍ ന്യായവിധി വന്നുകഴിഞ്ഞു.- യേശു ജനിക്കുന്നതിനു മുമ്പ് അനേകം പേര്‍ ഉണ്ടായിരുന്നു, ജനിച്ചതിനു ശേഷം അച്ചടി കണ്ടു പിടിക്കുന്നതുവരെ ആരും യേശുവിനെ അറിഞ്ഞില്ല. യുറോപ്യന്‍ മിഷനറിമാര്‍ കഷത്തില്‍ ബൈബിളും കയ്യില്‍ തോക്കുമായി യേശുവിന്റെ സമാധാനത്തിന്റെ സുവിശേഷം അടിച്ചു ഏല്പ്പിക്കുന്നവരേയും ആരും യേശുവിനെ അറിഞ്ഞില്ല. അവരുടെ ഒക്കെയും ന്യായവിധി കഴിഞ്ഞു എന്നാണ് യേശു പറയുന്നത്. ഇന്റര്‍നെറ്റ്, ടിവി,കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ യേശു കണ്ടുപിടിച്ചിരുന്നു എങ്കില്‍; അവരോടു ഒക്കെ യേശുവിനു രക്ഷയുടെ മാര്‍ഗം പറഞ്ഞു കൊടുക്കാമായിരുന്നു. പക്ഷെ ഇവര്‍ ഒക്കെ നരകത്തില്‍ - ഇതാണ് നിങ്ങളുടെയേശു.
5:14 രോഗം ഉണ്ടാകുന്നതു പാപം മൂലം ആണ് എന്ന് യേശു. ഒരു പൊട്ട ധ്യാനക്കാരന്‍ പറയുന്നതുപോലെ അല്ലേ. യേശുവിനു കുറച്ചു മെഡിക്കല്‍ സയിന്‍സ് ആരെങ്കിലും പറഞ്ഞു കൊടുക്കണം.
ഇതുപോലെത്തന്നെയുള്ള അനേകം കൂടുതല്‍ വിഡ്ഢിത്തങ്ങള്‍ ഇനിയും സുവിശേഷങ്ങളില്‍ മാത്രം അല്ല, പുതിയ നിയമത്തിലെ മറ്റു പുസ്തകങ്ങളിലും കാണാം. പോട്ടയും കാപ്പിപൊടിയും പല വേഷങ്ങളില്‍ നിങ്ങളെ കബളിപ്പിക്കും. ഇതൊക്കെ കേട്ടും വിശ്വസിച്ചും വിഡ്ഢികള്‍ ആയി, ചൂഷകരുടെ അടിമകള്‍ ആയി തുടരണോ?
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

When you are the Sun; why you are afraid of a shadow
When you are the Ocean; why you are afraid of the wave.
When you are the Forest; why you are looking for a tree
When you are the Light; why you are afraid of the darkness
When you are the Paradise; why you are afraid of hell
Be in paradise all the time; then you don't have to be afraid of anything.
നിങ്ങള്‍ ഒരു സൂര്യന്‍ അല്ലെ പിന്നെ എന്തിനു നിഴലിനെ പേടിക്കുന്നു
നിങ്ങള്‍ ഒരു സമുദ്രം അല്ലെ പിന്നെ എന്തിനു തിരകളെ പേടിക്കുന്നു
നിങ്ങള്‍ ഒരു വന്‍ കാട് അല്ലെ പിന്നെ എന്തിനു മരങ്ങളെ തിരയുന്നു
നിങ്ങള്‍ പ്രകാശം അല്ലെ പിന്നെ എന്തിനു ഇരുട്ടിനെ ഭയക്കുന്നു
നിങ്ങള്‍ ഒരു സോര്‍ഗം അല്ലെ പിന്നെ എന്തിനു നരകത്തെ ഭയക്കുന്നു
നിങ്ങള്‍ എപ്പോഴും പറുദീസയില്‍ വസിക്കു; അപ്പോള്‍ നിങ്ങള്‍ക്ക് ഒന്നിനെയും ഭയക്കണ്ട!-andrew
( എന്നിലെ എന്നെ കണ്ട യേശുവേ!; നീ ഇപ്പോള്‍ ആയിരുന്നു ജനിക്കേണ്ടത്)
സത്യത്തെ കാണുന്ന എല്ലാവര്‍ക്കും നന്ദി!