Image

സുരേഷ് ബാബു (57) ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

Published on 24 September, 2019
സുരേഷ് ബാബു (57) ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
ദമാം: വെസ്‌കോസ കമ്പനി ജീവനക്കാരനും, വെസ്‌കോസ മലയാളി അസോസിയേഷന്‍ സീനിയര്‍ അംഗവുമായ കൊല്ലം മരുത്തടി സ്വദേശി സുരേഷ് ബാബു (57) ബഹ്‌റൈനില്‍ വച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുവാന്‍ ഉള്ള ശ്രമങ്ങള്‍ ബഹ്‌റൈനില്‍ പുരോഗമിച്ചു വരുന്നു. 

ഭാര്യ പുഷ്പലത മക്കള്‍ ആര്യ, അനൂപ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക