Image

കാപ്പാന്‍' : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 24 September, 2019
കാപ്പാന്‍' : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കെ വി ആനന്ദ് സംവിധാനം ചെയ്ത് മോഹന്‍ലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പാന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സായേഷയാണ് ചിത്രത്തിലെ നായിക.


സൂര്യയുടെ മുപ്പത്തി ഏഴാമത് ചിത്രമാണിത്.ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം നിര്‍മിക്കുന്നത് സുബാഷ്‌കരണ്‍ ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക