Image

ഏലിയാമ്മ തോമസ് (94 ) നിര്യാതയായി

ജോണ്‍സണ്‍ പുഞ്ചക്കോണം Published on 23 September, 2019
ഏലിയാമ്മ  തോമസ്  (94 ) നിര്യാതയായി
റാന്നി വയലത്തല ഓലിക്കല്‍ ശ്രീ. എം. എം  തോമസിന്റെ  സഹധര്‍മ്മിണി  ശ്രീമതി. ഏലിയാമ്മ  തോമസ്  (94) നിര്യാതയായി . റാന്നി വയലത്തല മാര്‍ സേവേറിയോസ്  ഓര്‍ത്തഡോക്ള്‍സ് ഇടവക അംഗവും  കോഴഞ്ചേരി മലയില്‍ കുടുംബാഗവുമാണ് പരേത.
മക്കള്‍ : കുഞ്ഞുമോന്‍ (ഹൂസ്റ്റണ്‍), അച്ചന്‍കുഞ്ഞു (ഹൂസ്റ്റണ്‍), ഉഷ (മദ്രാസ്) , സുജ (ഹൂസ്റ്റണ്‍), സാജി (ഹൂസ്റ്റണ്‍), ഷെറി(ഹൂസ്റ്റണ്‍) സുമ (ഹൂസ്റ്റണ്‍).
 
മരുമക്കള്‍:  ലിസി, ആനി, തോമസുകുട്ടി, വിജയന്‍, ചാര്‍ളി, അജി, പരേതനായ ഷിബു
 
സംസ്‌കാര ശുശ്രൂഷകള്‍ റാന്നി വയലത്തല മാര്‍ സേവേറിയോസ്   ഓര്‍ത്തഡോക്ള്‍സ്  ദേവാലയത്തില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

കുഞ്ഞുമോന്‍  :+919745087920

Join WhatsApp News
Ponmelil Abraham 2019-09-24 18:08:21
Deep condolences and prayers.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക