Image

ഉപതിരഞ്ഞെടുപ്പ് ത്രികോണ പോരാട്ടമാകും വിട്ടുനിന്ന് കമല്‍ ഹാസന്‍

Published on 23 September, 2019
ഉപതിരഞ്ഞെടുപ്പ് ത്രികോണ പോരാട്ടമാകും വിട്ടുനിന്ന് കമല്‍ ഹാസന്‍

ചെന്നൈ: ടെ നംഗുനേരി, വിക്രവാണ്ടി ഉപതിരഞ്ഞെടുപ്പുകള്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം, മക്കള്‍ നീതി മയ്യം പാര്‍ട്ടികള്‍ മല്‍സരിക്കില്ലെന്നു പ്രഖ്യാപിച്ചതോ ത്രികോണ പോരാട്ടമാകും. നാം തമി‌ഴര്‍ കക്ഷിയും അണ്ണാഡിഎംകെ, ഡിഎംകെ മുന്നണികള്‍ക്കൊപ്പം ഇരു മണ്ഡലങ്ങളിലും മല്‍സരിക്കും.


ഉപതിരഞ്ഞെടുപ്പ് അണ്ണാഡിഎംകെയും ഡിഎംകെയും തമ്മിലുള്ള അഴിമതി നിറഞ്ഞ കിടമല്‍സരമാണെന്നും ഇതിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ ഹാസന്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക