Image

തെലുഗ് ചിത്രം ചാണക്യ ഒക്ടോബര്‍ അഞ്ചിന് പ്രദര്‍ശനത്തിന് എത്തും

Published on 23 September, 2019
തെലുഗ് ചിത്രം ചാണക്യ ഒക്ടോബര്‍ അഞ്ചിന് പ്രദര്‍ശനത്തിന് എത്തും
ഗോപിചന്ദ് നായകനായി എത്തുന്ന പുതിയ തെലുഗ് ചിത്രമാണ് ചാണക്യ. ഈ സ്പൈ ത്രില്ലര്‍ ചിത്രത്തിലെ നായിക മെഹ്രിന്‍ കൗര്‍ ആണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തിരു ആണ്. അജയ്,കിഷോര്‍, അഭിഷേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഒക്ടോബര്‍ അഞ്ചിന് പ്രദര്‍ശനത്തിന് എത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക