Image

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടി.വി. അച്യുതവാര്യര്‍ അന്തരിച്ചു

Published on 07 May, 2012
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടി.വി. അച്യുതവാര്യര്‍ അന്തരിച്ചു
തൃശൂര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടി.വി. അച്യുതവാര്യര്‍ അന്തരിച്ചു. 80 വയസായിരുന്നു. കുറച്ചുനാളായി അസുഖബാധിതനായിരുന്നു. തൃശൂരില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന എക്സ്പ്രസ് പത്രത്തിന്റെ ജോയിന്റ് എഡിറ്ററായിരുന്നു. അടുത്തിടെ കേരള പ്രസ് അക്കാദമി പ്രതിഭാ പുരസ്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക