Image

ഫ്രേസര്‍ വാലി മലയാളി അസോസിയേഷന്റെ ഓണാേഘാഷ പരിപാടികള്‍ പൊന്നോണം വര്‍ണോജ്വലമായി

ഷിബു കിഴക്കെക്കുറ്റ് Published on 22 September, 2019
 ഫ്രേസര്‍ വാലി മലയാളി അസോസിയേഷന്റെ  ഓണാേഘാഷ പരിപാടികള്‍ പൊന്നോണം  വര്‍ണോജ്വലമായി
വാന്‍കൂവര്‍ :  കാനഡയിെല  ബ്രിട്ടീഷ് കൊളംബിയയിലെ ഫ്രേസര്‍ വാലി റീജിയണിെല ഓണാേഘാഷപരിപാടികള്‍ അതിഗംഭീരമായി നടത്തി. പാര്‍ലമെന്റ് അംഗം  ജതി സിദ്ധു, കൗണ്‍സിലര്‍ കെല്ലി ചഹാല്‍ എന്നിവരുെട  സാന്നിധ്യത്തില്‍ ആബോട്‌സ്‌ഫോര്‍ഡ് മേയര്‍ െഹന്രി ബൗണ്‍  നിലവിളക്കുതെളിയിച്ച് ഓണാഘോഷപരിപാടികള്‍ ഉല്‍ഘാടനം ചെയ്തു.

200 നു മുകളില്‍ മലയാളികളെ സാക്ഷിനിര്‍ത്തി തിരുവാതിരകളിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. പൂക്കളത്തിനും ഓണാഘോഷങ്ങള്‍ക്കുമൊപ്പം  വിഭവസമൃമായ സദ്യയോടെ ആഘോഷങ്ങള്‍ അവസാനിച്ചു. 2019- 20 വര്‍ഷത്തെ അസോസിയേഷന്‍ ഭാരവാഹികെള തെരഞ്ഞെടുക്കുകയും ചെയ്തു. ജോസ് വര്‍ഗീസ്, അജയ് മത്തായി, ജിയോ ചിറ്റാട്ട്, മേനാജ് പണിക്കര്‍, ചിപ്പി അഖില്‍, ലിന്റോ ലൂക്കാ, നിവിന്‍ തോമസ്,സോജന്‍ ജേക്കബ് തുടിയവര്‍ നേതൃത്വം നല്‍കി.  

 ഫ്രേസര്‍ വാലി മലയാളി അസോസിയേഷന്റെ  ഓണാേഘാഷ പരിപാടികള്‍ പൊന്നോണം  വര്‍ണോജ്വലമായി  ഫ്രേസര്‍ വാലി മലയാളി അസോസിയേഷന്റെ  ഓണാേഘാഷ പരിപാടികള്‍ പൊന്നോണം  വര്‍ണോജ്വലമായി  ഫ്രേസര്‍ വാലി മലയാളി അസോസിയേഷന്റെ  ഓണാേഘാഷ പരിപാടികള്‍ പൊന്നോണം  വര്‍ണോജ്വലമായി  ഫ്രേസര്‍ വാലി മലയാളി അസോസിയേഷന്റെ  ഓണാേഘാഷ പരിപാടികള്‍ പൊന്നോണം  വര്‍ണോജ്വലമായി  ഫ്രേസര്‍ വാലി മലയാളി അസോസിയേഷന്റെ  ഓണാേഘാഷ പരിപാടികള്‍ പൊന്നോണം  വര്‍ണോജ്വലമായി  ഫ്രേസര്‍ വാലി മലയാളി അസോസിയേഷന്റെ  ഓണാേഘാഷ പരിപാടികള്‍ പൊന്നോണം  വര്‍ണോജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക