Image

മെരിലാന്‍ഡില്‍ പുതിയ ദേവാലയത്തിന്റെ ശില വെഞ്ചരിക്കല്‍ ഞായറാഴ്ച

Published on 21 September, 2019
മെരിലാന്‍ഡില്‍ പുതിയ ദേവാലയത്തിന്റെ ശില വെഞ്ചരിക്കല്‍ ഞായറാഴ്ച
ഗൈതേഴ്‌സ്ബര്‍ഗ്, മെരിലാന്‍ഡ്: നിത്യ സഹായ മാതാവിന്റെ (ഔവര്‍ ലേഡി ഓഫ് പെര്‍പവല്‍ ഹെല്പ്പ്) നാമധേയത്തിലുള്ളസിറോ-മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണിന്റെ അടിസ്ഥാന ശില വെഞ്ചരിക്കല്‍ ചടങ്ങ് നാളെ (സെപ്റ്റംബര്‍ 22 ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് 20533 സയോണ്‍ റോഡില്‍ നടക്കും.

ചടങ്ങില്‍ ചിക്കാഗോ സെന്റ് തോമസ് സിറോ-മലബാര്‍ കത്തോലിക്കാ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയ് അലപ്പാട്ട് കാര്‍മ്മികത്വംവഹിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക